Wed, Aug 5, 2026
37 C
Dubai

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്‌ഥാൻ പതാക

ന്യൂഡെൽഹി: ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്‌ഥാൻ പതാക സ്‌ഥാപിച്ചതായി കണ്ടെത്തി. ഇന്നലെ അർധരാത്രിയോ, ഇന്ന് വെളുപ്പിനേയോ ആണ് പതാക സ്‌ഥാപിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടാതെ പഞ്ചാബിൽ നിന്നുള്ള ആളുകളാണ് കൊടി നാട്ടിയതിന്...

വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം; കെഎസ്‌ഐഇക്ക് ലൈസൻസ് നഷ്‌ടമായേക്കും

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തിനുള്ള ലൈസൻസ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഐഇക്ക് നഷ്‌ടമായേക്കും. എയർ കാർഗോയുടെ ചുമതലയുള്ള കെഎസ്‌ഐഇക്ക് ഒരാഴ്‌ചക്കകം ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ലൈസൻസ്...

ബംഗാൾ ഉൾക്കടലിൽ ‘അസാനി’ രൂപപ്പെട്ടു

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ആന്ധ്രാ-ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 10ആം തീയതിയോടെ ഒഡീഷ തീരം തൊടുമെന്നാണ് റിപ്പോർട്. ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി....

‘കാരുണ്യ’യിൽ ആനുകൂല്യത്തിനായി രോഗി നേരിട്ടെത്തണം; പുതിയ പരിഷ്‌കാരം

കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിൽ എത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും ചക്രകസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ....

വ്‌ളോഗർ റിഫയുടെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്‌ച ലഭിക്കും

കോഴിക്കോട്: മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്‌ച പോലീസ് സംഘത്തിന് ലഭിക്കും. ഇതോടെ റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. ഇന്നലെയാണ്...

ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് മീൻ കഴിച്ച 4 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: ജില്ലയിലെ കല്ലറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മീൻ കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായി. മീൻ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം ഉണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഴയചന്തയിൽ നിന്നും വാങ്ങിയ മൽസ്യം കഴിച്ചവർക്കാണ് ദേഹാസ്വാസ്‌ഥ്യം...

ആവേശമായി തൃശൂർ പൂരം; സാംപിൾ വെടിക്കെട്ട് ഇന്ന് രാത്രി

തൃശൂർ: ഇന്ന് രാത്രിയോടെ തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിന് തുടക്കമാകും. രാത്രി 7 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും 8 മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും സാംപിൾ വെടിക്കെട്ടിന് തീകൊളുത്തുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. കൂടാതെ വലിയ...

ബൈക്ക് ഷോറൂമിൽ തീപിടുത്തം; 32 ബൈക്കുകൾ കത്തിനശിച്ചു

തിരുവനന്തപുരം: ജില്ലയിലെ മുട്ടത്തറയിൽ ബൈക്ക് ഷോറൂമിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ബൈക്കുകൾ വാടകയ്‌ക്ക്‌ നൽകുന്ന റോയല്‍ ബൈക്ക് റെന്റല്‍ എന്ന ഷോറൂമിലാണ് തീപിടിച്ചത്. ഉടൻ ഉൽഘാടനം ചെയ്യാനിരുന്ന...
- Advertisement -