Thu, Aug 6, 2026
34 C
Dubai

സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

ആലപ്പുഴ: സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ആലപ്പുഴയിലെ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫിസിന്...

ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര

ഡെൽഹി: രാജ്യതലസ്‌ഥാനത്തെ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്‌ത്‌ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിലാളികൾക്ക് ഡിടിസി വെബ്‌സൈറ്റിലോ...

ജനാധിപത്യ മര്യാദയില്ലാതെ ഉപരോധം ഏർപ്പെടുത്തുന്നു; വിവേക് അഗ്‌നിഹോത്രി

ന്യൂഡെൽഹി: യാതൊരു ജനാധിപത്യ മര്യാദയുമില്ലാതെ തനിക്ക് ഉപരോധം ഏർപ്പെടുത്തുന്നുവെന്ന ആരോപണവുമായി കശ്‌മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ തനിക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വ്യാഴാഴ്‌ച ഒരു പത്രസമ്മേളനം...

പിസി ജോർജിന്റെ അറസ്‌റ്റ്‌; പോലീസിനെ വിമർശിച്ച് കോടതി

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് പിസി ജോർജിനെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ പോലീസിനെ വിമർശിച്ച് കോടതി. അറസ്‌റ്റിന്റെ കാരണം വ്യക്‌തമാക്കാൻ പോലീസിനായില്ലെന്നാണ് വിമർശനം. മുൻ ജനപ്രതിനിധി ആയതിനാൽ ഒളിവിൽ പോകുമെന്ന് വിശ്വസിക്കുന്നില്ല....

ഉറപ്പാണ് തൃക്കാക്കര; ഉപതിരഞ്ഞെടുപ്പ് മേധാവിത്വം ആവർത്തിക്കുമെന്ന് സ്വരാജ്

കൊച്ചി: ഉപതിരഞ്ഞെടുപ്പുകളിലെ മേധാവിത്വം തൃക്കാക്കരയിലും എൽഡിഎഫ് ആവർത്തിക്കുമെന്ന് എം സ്വരാജ്. സിൽവർലൈൻ അടക്കം സർക്കാരിന്റെ വികസന പദ്ധതികൾക്ക് തന്നെയാണ് തൃക്കാക്കരയിലെ ജനങ്ങൾ വോട്ട് ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്...

യുവതിക്കുനേരെ ആസിഡ് ആക്രമണം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ബെംഗളൂരു: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാഗേഷ് എന്നയാൾക്ക് എതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതിക്കായി മറ്റ് സംസ്‌ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായ...

ഒരു പാർട്ടിക്കും പിന്തുണയില്ല; തൃക്കാക്കരയിൽ സജീവ പ്രചാരണത്തിന് സിൽവർ വിരുദ്ധ സമിതി

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ സജീവമായി രംഗത്തിറങ്ങുമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി. മണ്ഡലത്തില്‍ ഉടനീളം സില്‍വര്‍ലൈന്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് പദ്ധതി. ശനിയാഴ്‌ച കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. തൃക്കാക്കരയില്‍ മൽസരിക്കുന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും...

ഹിന്ദി പഠനത്തിനൊരുങ്ങി ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം

ന്യൂഡെൽഹി: ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ...
- Advertisement -