ഹരിദാസ് വധം; പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപികയ്‌ക്ക് ജാമ്യം
കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിനിയും അധ്യാപികയുമായ രേഷ്‌മയ്‌ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്‌മയെ അറസ്‌റ്റ് ചെയ്‌തത്. തലശ്ശേരി...
ഓപ്പറേഷന്‍ മൽസ്യ; 1707 കിലോ പഴകിയ മൽസ്യം പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായുള്ള 'ഓപ്പറേഷന്‍ മൽസ്യ' വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍...
യുപിയിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ട നിലയിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 5 പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രയാഗ്‌രാജ് ജില്ലയിലാണ് സംഭവം. രണ്ട് വയസുള്ള കുട്ടി ഉൾപ്പടെയാണ് 5 പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റാംകുമാർ യാദവ്(55), ഭാര്യ...
ശ്രീനിവാസ്‌പുരിയിലെ ക്ഷേത്രം പൊളിക്കാനുള്ള കേന്ദ്രത്തിന്റെ കത്ത് പങ്കുവെച്ച് എഎപി
ന്യൂഡെൽഹി: രാജസ്‌ഥാനിലെ അൽവാറിൽ 300 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നതിനിടെ, ഡെൽഹിയിലെ ശ്രീനിവാസ്‌പുരി പ്രദേശത്തെ ക്ഷേത്രം പൊളിക്കാൻ ഉത്തരവിട്ടുകൊണ്ട് കേന്ദ്രസർക്കാർ നൽകിയ കത്ത് ആം ആദ്‌മി പാർട്ടി (എഎപി)...
റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്; ബാബുരാജിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ച കേസില്‍ നടന്‍ ബാബുരാജിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം സ്വദേശിയും വ്യവസായിയുമായ...
184 വിഐപികളുടെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ
ചണ്ഡീഗഡ്: 184 വിഐപികൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ. മുന്‍മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഗുര്‍ദര്‍ശന്‍ ബ്രാര്‍ തുടങ്ങിയവരുടെ കുടുംബാംഗങ്ങൾ ഉള്‍പ്പടെ മുന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷയാണ് പിന്‍വലിച്ചത്.
ഭഗവന്ത് മന്‍ നയിക്കുന്ന...
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ല; നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ലെന്ന് ആവർത്തിച്ച് മന്ത്രി ആന്റണി രാജു. സർക്കാർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്കാണ് ഗവൺമെന്റ് നേരിട്ട് ശമ്പളം കൊടുക്കുന്നത്. പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടതും വരുമാനം കണ്ടത്തേണ്ടതും...
ഭണ്ഡാരം വരവിൽ ഇത്തവണ റെക്കോർഡിട്ട് ഗുരുവായൂർ ക്ഷേത്രം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ റെക്കോർഡിട്ട് ഭണ്ഡാരം വരവ്. 5.74 കോടിയിലേറെ രൂപയാണ് ഇത്തവണ ആകെ ലഭിച്ചത്. ഏപ്രിൽ മാസത്തെ ഭണ്ഡാരം വരവ് കണക്കാക്കിയപ്പോഴാണ് ഇത്രയധികം രൂപയുടെ വരവ് ലഭിച്ചത്.
അഞ്ചരക്കോടി രൂപയിലേറെ ലഭിക്കുന്നത്...







































