നായ കുറുകെ ചാടി അപകടം; തൃശൂർ സ്വദേശിക്ക് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ...
തൃശൂർ: തെരുവ് നായ കുറുകെ ചാടി അപകടം പറ്റിയ ബൈക്ക് യാത്രക്കാരന് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. സിരിജഗൻ കമ്മിറ്റിയാണ് ഗ്രാമപഞ്ചായത്ത് നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. മണലൂർ സ്വദേശി സണ്ണിക്ക്...
200 കടന്ന് ചെറുനാരങ്ങ വില; ചരിത്രത്തിൽ ആദ്യമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: ഡബിൾ സെഞ്ചുറിയും കടന്ന് കുതിക്കുകയാണ് നിലവിൽ ചെറുനാരങ്ങയുടെ വില. ഒരു കിലോ ചെറുനാരങ്ങയ്‌ക്ക് നിലവിൽ 200 രൂപയ്‌ക്ക് മുകളിലാണ് വില. വേനൽക്കാലത്ത് ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വർധനക്ക് കാരണമെന്നാണ്...
കെഎസ്ഇബി തർക്കം കൂടുതൽ രൂക്ഷമായേക്കും; എംജി സുരേഷ് കുമാറിന് പിഴ നോട്ടീസ്
തിരുവനന്തപുരം: കെഎസ്ഇബി മാനേജ്‌മെന്റും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേൻ പ്രസിഡണ്ട് എംജി സുരേഷ് കുമാറിന് പിഴ നോട്ടീസ് നൽകി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. എംഎം മണിയുടെ അഡീഷണൽ...
ജിഗ്‌നേഷ് മേവാനി അറസ്‌റ്റിൽ; വിവരങ്ങൾ പുറത്തുവിടാത്ത അസം പോലീസ്
അഹമ്മദാബാദ്: ഗുജറാത്തിലെ എംഎൽഎയും ദലിത് നേതാവുമായി ജിഗ്‌നേഷ് മേവാനി അറസ്‌റ്റിൽ. പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്ന് ഇന്നലെ രാത്രി 11.30 ഓടെയാണ് ജിഗ്‌നേഷ് മേവാനിയെ അസം പോലീസ് അറസ്‌റ്റ് ചെയ്‌തത്. എന്നാൽ, അറസ്‌റ്റ്...
ശ്രീനിവാസൻ വധക്കേസ്; നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പേർ പോലീസ് കസ്‌റ്റഡിയിൽ ആയതായി സൂചന. കൊലയാളി സംഘത്തിന് സഹായം നൽകിയവരാണ് പിടിയിലായതെന്നാണ് വിവരം. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പടെ 12 പ്രതികൾ ഉണ്ടെന്നാണ് അന്വേഷണ...
ഞായറാഴ്‌ച വരെ മഴ തുടരും; സംസ്‌ഥാനത്ത് മൽസ്യ ബന്ധനത്തിന് വിലക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളിൽ ശക്‌തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ കർശന ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ...
ശമ്പള പ്രതിസന്ധി; കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ഇന്ന്- നിർണായകം
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെഎസ്ആർടിസി എംഡി വിളിച്ച നിർണായക യോഗം ഇന്ന്. ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ മാനേജ്‌മെന്റും യൂണിയനുകളും തമ്മിൽ ഇന്ന് ചർച്ച നടത്തും. കെഎസ്ആർടിസി എംഡി ബിജു...
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡെൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ആദ്യദിനം അദ്ദേഹം ഗുജറാത്തിലാണ് സന്ദർശനം നടത്തുക.
ഇന്ന് രാവിലെ 8 മണിയോടെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൺ...







































