സുബൈർ വധക്കേസ്; മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് അറസ്‌റ്റിലായത്. രമേശാണ് സുബൈർ വധത്തിലെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു....
അങ്കമാലിയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: അങ്കമാലി തുറവൂരിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ കാളിയാർ കുഴി ചെത്തിമറ്റത്തിൽ സിസിലിയാണ് മരിച്ചത്. രാവിലെ വീടിന് അടുത്തുള്ള കൃഷിയിടത്തിൽ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം...
പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റ്; പരാതി കിട്ടിയാൽ നടപടി
കണ്ണൂർ: കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ വന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റെന്ന് മോട്ടോർ വാഹനവകുപ്പ്. നടപടി നിയമപരമായി തെറ്റാണ്. പരാതി...
നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറാകണം, ഇല്ലെങ്കിൽ കൊയ്‌ത്ത് ഉപേക്ഷിക്കും; കർഷകർ
കുട്ടനാട്: നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറായില്ലെങ്കിൽ കൊയ്‌ത്ത് നടത്തില്ലെന്ന് പ്രഖ്യാപിച്ച് അപ്പർ കുട്ടനാട്ടിലെ നെൽ കർഷകർ. 2000 ഏക്കറിലെ കൊയ്‌ത്ത് ഉപേക്ഷിക്കാനാണ് കർഷകർ ഒരുങ്ങുന്നത്. വേനൽ മഴയിൽ അപ്പർ കുട്ടനാട്ടിലെ 75 ശതമാനം നെൽകൃഷിയും...
ശ്രീലങ്കന്‍ പൗരനെ മര്‍ദ്ദിച്ചുകൊന്ന കേസ്; പാകിസ്‌ഥാനില്‍ ആറുപേര്‍ക്ക് വധശിക്ഷ
ലാഹോര്‍: ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടക്കൊല നടത്തിയ കേസിൽ പാകിസ്‌ഥാനില്‍ ആറുപേര്‍ക്ക് വധശിക്ഷ. കേസില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
കൂടാതെ പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരടക്കം 72 പ്രതികള്‍ക്ക് രണ്ട്...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 1247 പുതിയ കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത് 1247 പുതിയ കോവിഡ് -19 കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 43 ശതമാനം കുറവാണിതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇന്നലെ 2,183...
മധുരം അൽപ്പം കുറയും; സംസ്‌ഥാനത്ത് പഴവർഗങ്ങളുടെ വില കുതിച്ചുയരുന്നു
കൊച്ചി: സംസ്‌ഥാനത്ത് പഴങ്ങളുടെ വില കുതിച്ചുയരുന്നു. ഓറഞ്ച്, മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ വിലയാണ് ഒരു മാസം മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയായി വർധിച്ചത്. ഇതോടെ റമസാൻ മുന്നിൽ നിൽക്കെ വില കുതിച്ചുയരുന്നത് ഏറെ പ്രതിസന്ധിക്ക്...
ക്യാംപ് നൗവില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സ
ബാഴ്‌സലോണ: ലാലിഗയിൽ ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി. കാഡിസിനെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് ബാഴ്‌സലോണ ഏറ്റുവാങ്ങിയത്. പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം.
48ആം മിനുറ്റിൽ ലൂക്കാസ് പെരസ് ആണ് കാഡിസിനായി ഗോൾ നേടിയത്. ബാഴ്സയുടെ...







































