രണ്ട് വർഗീയ ശക്‌തികൾ ഏറ്റുമുട്ടി; അതിൽ സർക്കാരിനെന്ത് കാര്യമെന്ന് കാനം രാജേന്ദ്രൻ
ആലപ്പുഴ: കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഇരട്ടക്കൊലപാതകങ്ങളില്‍ വിചിത്ര വാദവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലക്കാട്ട് രണ്ട് വര്‍ഗീയ ശക്‌തികള്‍ തമ്മിൽ ഏറ്റുമുട്ടി. അതില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്ന് ഇദ്ദേഹം...
സുബൈർ വധക്കേസ്; മൂന്ന് പേർ അറസ്‌റ്റിൽ
പാലക്കാട്: എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്. ആറുമുഖന്‍, ശരവണന്‍, രമേശ് എന്നിവരാണ് പിടിയിലായത്. മൂവരെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം...
അയൽക്കാരിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു; സെലെൻസ്‌കി
കീവ്: യുക്രൈന് മേല്‍ റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം അയല്‍രാജ്യങ്ങളിലുള്ള തന്റെ വിശ്വാസം നഷ്‌ടപ്പെട്ടെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. "ഞാന്‍ ഈ ലോകത്തില്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ വാക്കുകളില്‍ വിശ്വസിക്കുന്നില്ല. റഷ്യന്‍ അധിനിവേശത്തിന്...
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ചു; കേസ് 21ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് ഇന്ന് കോടതിക്ക് കൈമാറി. വിചാരണ കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചത്. കേസ് ഈ മാസം 21ന് പരിഗണിക്കാൻ കോടതി മാറ്റി...
ഡെൽഹി ജഹാംഗീർപുരി മേഖലയിൽ വീണ്ടും സംഘർഷാവസ്‌ഥ
ന്യൂഡെൽഹി: ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്‌ഥയുണ്ടായ ജഹാംഗീര്‍പുരിയില്‍ വീണ്ടും കല്ലേറ്. ഒളിവില്‍പോയ പ്രതികളെ കണ്ടെത്തുന്നതിനായി അവരുടെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു നേരെ കല്ലേറുണ്ടായത്. ശനിയാഴ്‌ചത്തെ സംഘര്‍ഷത്തില്‍ വെടിയുതിര്‍ക്കുന്നത് ക്യാമറയില്‍ പതിഞ്ഞ...
എൽഡിഎഫ് കൺവീനറായി ഇപി ജയരാജനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇദ്ദേഹം. എ വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന്‍...
മുഖ്യമന്ത്രി വർഗീയ ശക്‌തികൾക്ക് വാള് കൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ്; ചെന്നിത്തല
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്‌ഥാന ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല. രണ്ട് വർഗീയ ശക്‌തികൾക്ക് വാള് കൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ്...
കെസ്ഇബി സമരം ശക്‌തമാക്കാൻ സമരസമിതി; നാളെ വൈദ്യുതി ഭവന്‍ വളയും
തിരുവനന്തപുരം: കെഎസ്ഇബി സമരം ശക്‌തമാക്കാന്‍ സംയുക്‌ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന്‍ വളയും. മെയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും....







































