കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നത്തിൽ അടിയന്തിര ഇടപെടൽ വേണം; വിഡി സതീശൻ
ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. വകുപ്പുകൾ...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന്...
ഡെൽഹി മെട്രോയിൽ ആത്‌മഹത്യാ ശ്രമം നടത്തി യുവതി; രക്ഷക്കെത്തി ജീവനക്കാർ
ന്യൂഡെൽഹി: ഡെൽഹി മെട്രോയിൽ ആത്‌മഹത്യക്ക് ശ്രമിച്ച് യുവതി. 25 വയസുകാരിയായ യുവതിയാണ് ഡെൽഹി മെട്രോയിലെ അക്ഷർധാം സ്‌റ്റേഷൻ കെട്ടിടത്തിൽ നിന്ന് ചാടി ആത്‌മഹത്യക്ക് ശ്രമം നടത്തിയത്. എന്നാൽ ആത്‌മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ടതോടെ...
അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യക്കും ആശങ്ക; പ്രതികരിച്ച് എസ് ജയശങ്കർ
വാഷിങ്ടൺ: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള അമേരിക്കയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ടെന്ന് മന്ത്രി തിരിച്ചടിച്ചു. ഇന്ത്യ- യുഎസ് 2+2...
അവരെ ഇസ്രായേലിലേക്ക് അയക്കേണ്ടി വന്നാൽ അതും ചെയ്യും; ഭഗവന്ത് മന്‍
ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ തന്റെ സർക്കാരിനെ റിമോട്ട് കൺട്രോൾ ചെയ്യുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥർ ഡെൽഹി...
ചെന്നകേശവ ക്ഷേത്രത്തിലെ രഥോൽസവം; ഖുർആൻ പാരായണത്തോടെ ആരംഭിക്കാൻ അനുമതി
ബെംഗളൂരു: കർണാടകയിലെ ബേലൂരിലുള്ള ചെന്നകേശവ ക്ഷേത്രത്തിൽ രഥോൽസവം ആരംഭിക്കുന്നത് പതിവ് പോലെ ഖുർആനിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് തന്നെ. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരം അതുപോലെ തന്നെ നടത്താൻ അധികൃതർ അനുമതി നൽകുകയായിരുന്നു. കൂടാതെ ഉൽസവ...
കർഷക സമരത്തെ അവഹേളിച്ചു; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം
തൃശൂർ: സുരേഷ് ഗോപി എംപിക്കെതിരെ പ്രതിഷേധവുമായി കർഷകസംഘം പ്രവർത്തകർ. കർഷക സമരത്തെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് തൃശൂർ സ്വരാജ് റൗണ്ടിൽ പ്രതിഷേധം നടത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷമുണ്ടെനും നിയമങ്ങൾ തിരിച്ചുകൊണ്ടുവരാൻ കർഷകർ തന്നെ...
തമിഴ്‌നാട് സ്വദേശിയെ ഇടിച്ചത് കെ സ്വിഫ്റ്റ് അല്ല; പിക്ക്അപ് വാൻ കണ്ടെത്തി
തൃശൂര്‍: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയെ ഇടിച്ചത് പിക്ക്അപ് വാൻ. ഇയാളുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പര്‍ വാനാണ് പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ...







































