തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണം
തിരുവനന്തപുരം: ജില്ലയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. വെള്ളനാട് ബസ് തടഞ്ഞു നിർത്തിയാണ് മർദ്ദിച്ചത്. ഡ്രൈവർ ശ്രീജിത്ത് കണ്ടക്‌ടർ ഹരിപ്രേം എന്നിവർക്കാണ് മർദ്ദനമേറ്റത്.
ബൈക്കുകളിൽ എത്തിയ ആറംഗ സംഘമാണ് ആക്രമണത്തിന്...
സംസ്‌ഥാനത്ത് എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു
കൊച്ചി: സംസ്‌ഥാനത്ത് എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു. ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് കീഴിലെ പമ്പുകളിൽ ഇന്ധനം കിട്ടാതായതോടെയാണ് പ്രവർത്തനം നിർത്തിവെച്ചത്. സ്വകാര്യ ഏജൻസിയായ 'നയാര' എനർജി ലിമിറ്റഡിന്റെ പമ്പുകളിൽ ഭൂരിഭാഗവും...
യുക്രൈനിൽ നിന്നെത്തിയവരുടെ ഇന്ത്യയിലെ തുടർപഠനം; എതിർപ്പുമായി ഐഎംഎ
തിരുവനന്തപുരം: യുദ്ധത്തിന് പിന്നാലെ യുക്രൈനിൽ പഠനം മുടങ്ങി ഇന്ത്യയിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് ഐഎംഎ. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണെന്നും,...
ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് നീക്കം
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുക്കാൻ നീക്കം. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വ്യക്‌തമാക്കി ക്രൈം ബ്രാഞ്ച് സായ് ശങ്കറിന് വീണ്ടും നോട്ടീസ് നൽകി. ചൊവ്വാഴ്‌ച...
കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ ഇഡി സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചതിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ലഹരി ഇടപാടുമായി...
കൊല്ലത്ത് ഉൽസവത്തിനിടെ സംഘർഷം; വെട്ടേറ്റ യൂത്ത് ഫ്രണ്ട് (ബി) നേതാവ് മരിച്ചു
കൊല്ലം: ഉൽസവത്തിനിടെ ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ യൂത്ത് ഫ്രണ്ട് (ബി) നേതാവ് കൊല്ലപ്പെട്ടു. കോക്കോട് മനുവിലാസത്തിൽ മനോജ് (39)ആണ് കൊല്ലപ്പെട്ടത്. കുന്നിക്കോട് കോക്കോട് ശിവക്ഷേത്രത്തിൽ ഉൽസവത്തിനിടെ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്.
വെട്ടേറ്റ് കോക്കോട്...
എസി പൊട്ടിത്തെറിച്ചു; കർണാടകയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു
ബെംഗളൂരു: കർണാടകയിൽ എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. ദമ്പതികളും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്. കർണാടകയിൽ വിജയനഗര ജില്ലയിലെ മരിയമ്മനഹള്ളി എന്ന സ്‌ഥലത്താണ് സംഭവം.
വെങ്കട്ട് പ്രശാന്ത്(42), ഭാര്യ...
ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി
കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പോലീസ് സ്‌റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി. അരുൺ സെബാസ്‌റ്റ്യൻ, ആന്റണി ഡി കോസ്‌റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഇരുവരും സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു....







































