കൊറിയ ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും സെമിയില്‍
സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സെമിയിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധുവും കെ ശ്രീകാന്തും. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-10,...
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് 31 വർഷം തടവുശിക്ഷ
ഇസ്‌ലാമാബാദ്: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് പാകിസ്‌ഥാൻ ഭീകരവിരുദ്ധ കോടതി 31 വർഷം തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ സ്‌ഥാപകനും ജമാഅത്ത് ഉദ്ദവ...
അതിതീവ്ര മഴയ്‌ക്ക് സാധ്യത; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മി.മീ.ൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത...
പകര്‍ച്ചവ്യാധി വ്യാപനം; മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക യജ്‌ഞം നടത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക യജ്‌ഞം നടത്താന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്ററുടേയും ആരോഗ്യ വകുപ്പ് മന്ത്രി...
ജനങ്ങൾ പരസ്‌പരം ഹിന്ദി സംസാരിക്കണമെന്ന് അമിത് ഷാ; എതിർത്ത് പ്രതിപക്ഷം
ന്യൂഡെൽഹി: ജനങ്ങൾ പരസ്‌പരം സംസാരിക്കുമ്പോള്‍ ഇംഗ്ളീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ളീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു....
നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ ശബ്‌ദരേഖയുള്ള പെൻഡ്രൈവ് ഹൈക്കോടതിയിൽ സമർപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശബ്‌ദരേഖ അടങ്ങിയ പെൻഡ്രൈവ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെയും ശരത്തും സുരാജും തമ്മിലുള്ളതും അഭിഭാഷകനും ദിലീപും തമ്മിലുള്ള സംഭാഷണവുമാണ് പെൻഡ്രൈവിലുള്ളത്. തുടരന്വേഷണ കാലാവധി നീട്ടണമെന്ന അപേക്ഷയുടെ ഭാഗമായാണ്...
സാമൂഹികാഘാത പഠനത്തിന് കേരളം റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്‌ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിൽ. സിൽവർ ലൈൻ സർവേയുടെ പേരിൽ റെയിൽവേ കല്ലിടാൻ പാടില്ലെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നു. പദ്ധതിക്ക്...
നടിയെ ആക്രമിച്ച കേസ്; കാവ്യക്ക് നോട്ടീസ്, ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്. തിങ്കളാഴ്‌ച 11 മണിക്ക് ആലുവ പോലീസ് ക്ളബ്ബിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്‌ഥാനത്തിലുമാണ്...







































