കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം
കൊട്ടാരക്കര: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വൈകിട്ട് ജില്ലയുടെ മിക്ക...
സിപിഎം പാർട്ടി കോൺഗ്രസ്; പ്രതിനിധി സമ്മേളനം യെച്ചൂരി ഉൽഘാടനം ചെയ്യും
കണ്ണൂർ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് സമ്മേളന നഗരിയില്‍ മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ചെങ്കൊടി ഉയര്‍ത്തുന്നതോടെയാണ് അഞ്ച് നാള്‍ നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്...
സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; ശക്‌തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെടയിടങ്ങളിൽ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയോട് കൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ...
സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന് നടക്കും
കോഴിക്കോട്: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്‌തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്‌ക്ക് മൂന്ന് മണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക....
തിരുവനന്തപുരത്ത് 117 കടന്ന് പെട്രോൾ വില; തീരാദുരിതം
തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയിൽ നട്ടംതിരിഞ്ഞ് പൊതുജനം. ഇന്ധനവില ഇന്നും കൂടുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഒരു ലിറ്റർ ഡീസലിന് 84 പൈസയും കൂടും. 12 ദിവസത്തിനിടെ പെട്രോൾ...
നിർമാണ മേഖലയിൽ വിലക്കയറ്റം അതിരൂക്ഷം
കൊച്ചി: കടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല. ഇന്ധനവില വർധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും പൊള്ളുന്ന വിലക്കയറ്റം. ഇതോടൊപ്പം എം സാൻഡ് (പാറമണൽ), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്‌സ് എന്നിവയുടെ വിലയും ഉയർന്നു. ഇതോടെ...
ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പിൻവലിച്ചു
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പിൻവലിച്ചു കൊണ്ട് പ്രസിഡണ്ട് ഗോതബയ രാജപക്‌സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ...
റഷ്യൻ ആക്രമണത്തെ ഐഎസിനോട് ഉപമിച്ച് സെലെൻസ്‌കി
കീവ്: ബുച്ച പട്ടണത്തിലുൾപ്പെടെ റഷ്യ നടത്തിയ നടപടികളെ ഐഎസ് ഭീകരർ നടത്തുന്ന അക്രമത്തോട് ഉപമിച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സൈലെൻസ്‌കി. യുക്രൈനിൽ നിന്ന് റഷ്യയെ പുറത്താക്കാൻ യുഎന്നിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ യുഎൻ...







































