ഒരു മുസ്‌ലിം പ്രധാനമന്ത്രിയായാൽ…; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ
ന്യൂഡെൽഹി: മുസ്‌ലിം വിഭാഗത്തിൽ നിന്ന് ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ ഹിന്ദുക്കൾക്ക് ദുരിതമായിരിക്കും ഫലമെന്ന് മതനേതാവ് യതി നരസിംഹാനന്ദ്. ഞായറാഴ്‌ച ഡെൽഹിയിൽ ഒരു ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് യതി നരസിംഹാനന്ദ്...
ഇരുട്ടടിയായി ഇന്ധനവില വർധന; ഇന്നും വില ഉയർന്നു
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി ഇന്നും ഇന്ധനവിലയിൽ വർധന. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന്...
നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാട്; ഇനി പൊതുസ്‌ഥലത്ത് വാക്‌സിൻ സർട്ടിഫിക്കറ്റും വേണ്ട
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാടും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്‌ഞാപനം തമിഴ്‌നാട് പിൻവലിച്ചു. പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ളിക് ഹെൽത്ത് ആക്‌ട്- 1939 പ്രകാരം...
ബംഗാൾ ഉൾക്കടലിൽ ബുധനാഴ്‌ചയോടെ ചക്രവാതച്ചുഴി; മഴ ശക്‌തമാകും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിസവം ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
അതേസമയം തന്നെ ബുധനാഴ്‌ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍...
കണ്ണൂർ വിസി നിയമനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജി,...
രാജ്യസഭയിലെ പുതിയ എംപിമാരുടെ സത്യപ്രതിജ്‌ഞ ഇന്ന്
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ സത്യപ്രതിജ്‌ഞ ഇന്ന് നടക്കും. സിപിഐഎം അംഗം എഎ റഹീം, സിപിഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് കേരളത്തിൽ...
എതിർപ്പ് ശക്‌തമായി; ശ്രീലങ്കയിൽ സമൂഹമാദ്ധ്യമ വിലക്ക് പിൻവലിച്ചു
കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ തടയാൻ അടിയന്തരാവസ്‌ഥയും കർഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ ഏർപ്പെടുത്തിയ സമൂഹ മാദ്ധ്യമ വിലക്ക് ശ്രീലങ്ക പിൻവലിച്ചു. എതിർപ്പ് ശക്‌തമായതോടെയാണ് തീരുമാനം 15 മണിക്കൂറിന് ശേഷം പിൻവലിച്ചത്.
ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ, വാട്‍സ്ആപ്പ്...
പിരിച്ചുവിട്ടുള്ള ഓർഡർ അല്ല, കാരണം കാണിക്കൽ നോട്ടീസാണ് അത്; ഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഓർഡർ അല്ല കിട്ടിയത് എന്നും കാരണം കാണിക്കൽ നോട്ടീസ് ആണെന്നും കോഴിക്കോട് ഫറോഖ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഉമേഷ്. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ജോലിയിൽ...








































