എതിർപ്പ് ശക്‌തമായി; ശ്രീലങ്കയിൽ സമൂഹമാദ്ധ്യമ വിലക്ക് പിൻവലിച്ചു
കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ തടയാൻ അടിയന്തരാവസ്‌ഥയും കർഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ ഏർപ്പെടുത്തിയ സമൂഹ മാദ്ധ്യമ വിലക്ക് ശ്രീലങ്ക പിൻവലിച്ചു. എതിർപ്പ് ശക്‌തമായതോടെയാണ് തീരുമാനം 15 മണിക്കൂറിന് ശേഷം പിൻവലിച്ചത്.
ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ, വാട്‍സ്ആപ്പ്...
പിരിച്ചുവിട്ടുള്ള ഓർഡർ അല്ല, കാരണം കാണിക്കൽ നോട്ടീസാണ് അത്; ഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഓർഡർ അല്ല കിട്ടിയത് എന്നും കാരണം കാണിക്കൽ നോട്ടീസ് ആണെന്നും കോഴിക്കോട് ഫറോഖ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഉമേഷ്. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ജോലിയിൽ...
ബുച്ച നഗരത്തിലെ റഷ്യൻ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് യുഎൻ
കീവ്: യുക്രൈനിലെ ബുച്ചയിൽ പൗരൻമാരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങൾ വേദനാജനകമാണെന്നും, സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം...
നടിയെ ആക്രമിച്ച കേസ്; സാക്ഷിയുടെയും പ്രതിയുടെയും ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള 'ലക്ഷ്യ'യിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പോലീസ് പീഡനം ആരോപിച്ചാണ് സാഗർ...
രാഹുൽ ഗാന്ധി ഇന്ന് തെലങ്കാന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് തെലങ്കാന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും നിലവിലെ സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യവും നേതാക്കളുമായി ചർച്ച ചെയ്യും. ഇന്ന്...
മഹിന്ദ രാജപക്‌സെ രാജിവെച്ച വാർത്ത നിഷേധിച്ച് ഓഫീസ്
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചുവെന്ന വാർത്ത ഔദ്യോഗികമായി നിഷേധിച്ച് ഓഫീസ്. 2019ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മഹിന്ദ രാജപക്‌സെ പ്രസിഡണ്ടും സഹോദരനുമായ ഗോതബായ രാജപക്‌സെക്ക് രാജിക്കത്ത് കൈമാറിയെന്നായിരുന്നു റിപ്പോർട്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ...
പ്രായപൂർത്തി ആകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; ഡെൽഹിയിൽ അയൽവാസി അറസ്‌റ്റിൽ
ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്‌റ്റിൽ. ഡെൽഹിയിലാണ് 16 വയസുള്ള ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയത്. മാഹേന്ദ്ര പാർക്ക് ഏരിയയിലെ കുടിലിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശനിയാഴ്‌ചയാണ് 24കാരനായ പ്രതി...
പാക് പാർലമെന്റ് പിരിച്ചുവിട്ട നടപടി പരിശോധിക്കും; സുപ്രീം കോടതി
ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരം പാക് പാർലമെന്റ് പിരിച്ചുവിട്ട പാകിസ്‌ഥാൻ പ്രസിഡണ്ട് ആരിഫ് അൽവിയുടെ നടപടി പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഇതിനായി ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് നാളെ...








































