Sat, Aug 15, 2026
38 C
Dubai

ചങ്ങനാശേരിയിലെ സമരത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘം; വിഡി സതീശൻ

കോട്ടയം: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല എന്ന തന്റെ നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചങ്ങനാശേരിയിൽ തനിക്ക് എതിരെ നടന്ന ഐഎൻടിയുസി സമരം പാർട്ടി നോക്കുമെന്നും വിഡി സതീശൻ...

മോദിയുമായി കൂടിക്കാഴ്‌ച നടത്തി ലവ്‌റോവ്; യുക്രൈൻ അധിനിവേശം ചർച്ചയായി

ന്യൂഡെൽഹി: റഷ്യൻ വിരുദ്ധ നിലപാട് സ്വീകരിക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് സമ്മർദ്ദം ശക്‌തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലവ്‌റോവ്. നാൽപത്‌ മിനിറ്റോളം കൂടിക്കാഴ്‌ച നീണ്ടു. യുക്രൈനിലെ സാഹചര്യം...

ഫുട്‍ബോൾ കാണാനെത്തിയ ഇറാൻ വനിതകൾക്ക് നേരെ കുരുമുളക് പ്രയോഗം

പാരീസ്: ഫുട്‍ബോൾ സ്‌റ്റേഡിയങ്ങളിൽ സ്‌ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്ന ഇറാനെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ചൊവ്വാഴ്‌ച ലബനനുമായുള്ള ലോകകപ്പ് യോഗ്യതാ മൽസരം കാണാൻ രണ്ടായിരത്തോളം സ്‌ത്രീകൾ ടിക്കറ്റ്...

സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി; ഗതാഗത...

തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര...

2021-22 സാമ്പത്തിക വർഷം; വരുമാനത്തിൽ റെക്കോർഡ് വർധനയുമായി രജിസ്‌ട്രേഷൻ വകുപ്പ്

തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ രജിസ്‌ട്രേഷൻ വകുപ്പിന് മുൻ വർഷത്തേക്കാൾ റെക്കോർഡ് വർധന. മുൻ വർഷത്തെ അപേക്ഷിച്ചു 1301.57 കോടി രൂപയുടെ ഉയർച്ചയാണ് രജിസ്‌ട്രേഷൻ വകുപ്പിന്റെ വരുമാനത്തിൽ ഉണ്ടായത്. ബജറ്റ് ലക്ഷ്യം...

ആരാകും പുതിയ രാഷ്‌ട്രപതി? ആരിഫ് മുഹമ്മദ് ഖാനും പരിഗണനയിൽ

ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കാനിരിക്കെ പുതിയ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേരും പരിഗണിക്കപ്പെടുന്നതായി റിപ്പോർട്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള...

പൂനെയിലെ ദെഹുവിൽ മൽസ്യ- മാംസ വിൽപന നിരോധിച്ചു; നിയമം പ്രാബല്യത്തിൽ

പൂനെ: മൽസ്യ- മാംസ വിൽപന നിരോധനം പൂനെയിലെ ദെഹു പ്രദേശത്ത് പ്രാബല്യത്തിൽ. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതൽ നടപ്പാക്കുകയായിരുന്നു....

ഹലാൽ സർട്ടിഫിക്കറ്റ്; ‘ഹിമാലയ’ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ സംഘ്‌പരിവാർ

മുംബൈ: രാജ്യത്തെ പ്രചാരമേറിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹിമാലയയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തി തീവ്ര വലതുപക്ഷ സംഘടനകൾ. ഹിമാലയ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നാണ് സംഘടനകളുടെ ആഹ്വാനം. കയറ്റുമതിക്കായി ലഭിച്ച ഹലാൽ സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണം. കമ്പനിയുടമ...
- Advertisement -