Sat, Aug 15, 2026
38 C
Dubai

വികസനത്തിനായി ആരെയും തെരുവിലിറക്കില്ല; മതിയായ നഷ്‌ടപരിഹാരം നൽകും; മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിൽ ഇറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾ യാഥാർഥ്യമാക്കൽ നാടിന്റെ ആവശ്യമാണ്. വികസന പദ്ധതികൾക്കായി സഹകരിക്കുന്നവരെ സർക്കാർ ചേർത്ത് പിടിക്കും. ഇത് വെറും വാക്കല്ലെന്നും...

സമുദ്രാതിർത്തികൾ അടച്ചു; പ്രതിസന്ധിക്കിടെ പുതിയ തീരങ്ങൾ തേടി ശ്രീലങ്കൻ ജനത

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ കടൽ കടക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ ജനത. അഭയാർഥി പ്രവാഹം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ ശ്രീലങ്ക അടച്ചു. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിർത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത...

വധഗൂഢാലോചന; ദിലീപിന്റെ കാർ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ദിലീപിന്റെ കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു. കേസിൽ തെളിവായിട്ടാണ് ദിലീപിന്റെ സ്വിഫ്‌റ്റ് കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ...

പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന പരിശീലനം; റിപ്പോർട് തേടി സേനാ മേധാവി

എറണാകുളം: അഗ്‌നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണം തേടി സേനാ മേധാവി ബി സന്ധ്യ. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് റീജണൽ ഫയർ ഓഫിസർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അഗ്‌നിശമന...

ഹേമ കമ്മീഷൻ രൂപീകരിച്ചത് നികുതിപ്പണം ഉപയോഗിച്ച്, റിപ്പോർട് പുറത്തുവിടണം; റിമ

തിരുവനന്തപുരം: സിനിമാ രംഗത്തുള്ള സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ രൂപീകരിച്ച ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കൽ. വുമൺ ഇൻ സിനിമ കളക്‌ടീവ് എന്ന സംഘടനയാണ് ഹേമ കമ്മീഷന്...

ജാതിയും മതവുമില്ലാത്ത സർട്ടിഫിക്കറ്റ് മതി; ഹൈക്കോടതിയെ സമീപിച്ച് യുവതി

അഹമ്മദാബാദ്: ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്തിലാണ് സംഭവം. ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 36കാരിയായ കാജൽ ഗോവിന്ദ് ഭായി മഞ്‌ജുളയാണ്...

രോഗബാധ 418, പോസിറ്റിവിറ്റി 2.63%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,864 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 418 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 454 പേരും കോവിഡ് മരണം...

വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. കാലത്തിനൊത്തുള്ള വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിൽ എല്ലാം വികസനം നടപ്പിലാക്കണം. സിൽവർ ലൈൻ കാലത്തിനൊപ്പമുള്ള...
- Advertisement -