Sat, Aug 15, 2026
37 C
Dubai

കൊല്ലത്ത് സ്‌കൂൾ വാൻ മറിഞ്ഞുണ്ടായ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

കൊല്ലം: ഏരൂർ അയിലറയിൽ സ്‌കൂൾ വാൻ മറിഞ്ഞ് 15 ഓളം കുട്ടികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്താൻ കൊല്ലം ഡിഡിഇയെ ചുമതലപ്പെടുത്തിയതായി മന്ത്രി...

‘ഹലാല്‍’ മാംസം വിറ്റുവെന്ന് ആരോപണം; കടക്കാരനെ ആക്രമിച്ച് ബജ്‌രംഗ്‌ദൾ

ഷിമോഗ: ഹലാല്‍ മാംസം വിറ്റുവെന്നാരോപിച്ച് ഇറച്ചിക്കടക്കാരന് നേരെ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. കര്‍ണാടക ഭദ്രാവതിയില്‍ വ്യാഴാഴ്‌ച ആയിരുന്നു സംഭവം. ഹലാല്‍ മാംസത്തിരെയുള്ള എതിര്‍പ്പ് എന്തിനാണെന്ന കാര്യം പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ...

എംകെ സ്‌റ്റാലിൻ ഡെൽഹിയിൽ; കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടികാഴ്‌ച നടത്തി. വെസ്‌റ്റ് വിനോദ് നഗറിലാണ് കൂടികാഴ്‌ച നടന്നത്. ഡെല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്‌റ്റാലിന് മതിപ്പുണ്ടെന്നും...

സീറോ മലബാര്‍ സഭ ഭൂമിയിടപാട്; അന്വേഷണത്തിന് സ്‌റ്റേയില്ല

ന്യൂഡെൽഹി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസിന്റെ അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്‌റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കര്‍ദിനാളിന്റെ ഹരജിയില്‍...

ജീവന്‍രക്ഷാ മരുന്നുകളുടെ വിലവർധന അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എംപി

ഡെൽഹി: അവശ്യ മരുന്നുകളുടെ വില വര്‍ധനവ് സഭയില്‍ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി .രാജ്യത്തെ ജനങ്ങള്‍ ഇന്ധനവില വര്‍ധനവില്‍ വലയുമ്പോഴാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില വര്‍ധിപ്പിക്കുന്നതെന്ന് സഭയിൽ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്...

മദ്യ നയം: തിരുത്തേണ്ടതെങ്കിൽ തിരുത്തണം; ജോസ് കെ മാണി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺ​ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി...

ഇന്ധനം നൽകുന്നില്ല; എച്ച്പിസിഎല്ലിന് എതിരെ പമ്പുടമകൾ

കൊച്ചി: ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഇന്ധനം നല്‍കുന്നില്ലെന്ന പരാതിയുമായി പമ്പുടമകള്‍. സംസ്‌ഥാനത്തെ ഭൂരിഭാഗം എച്ച്പി പമ്പുകളും കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുകയാണ്. ഇന്ധനവില വര്‍ധനവ് ആരംഭിച്ച മാര്‍ച്ച് 22 മുതലാണ് വിതരണം കുറഞ്ഞതെന്ന്...

റീജണൽ ഐഎഫ്എഫ്‌കെക്ക് തുടക്കമായി; ഉൽഘാടനം നിർവഹിച്ച് മോഹൻലാൽ

കൊച്ചി: കേരളത്തിന്റെ സിനിമാ തലസ്‌ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്‍ട്ര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് എറണാകുളത്ത് തുടക്കമായി. രാവിലെ 9ന് സരിത തിയേറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉൽഘാടനം ചെയ്‌തു. സ്‌കാരിക,...
- Advertisement -