Sat, Aug 15, 2026
35 C
Dubai

ഇനി മാസ്‌കും വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായതോടെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് മഹാരാഷ്‌ട്ര. നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ ഇനിമുതൽ മഹാരാഷ്‌ട്രയിൽ മാസ്‌ക് നിർബന്ധമല്ല. മാസ്‌ക് ധാരണം ഓരോ വ്യക്‌തിയുടെയും താൽപര്യം പോലെ മാത്രം...

മുല്ലപ്പെരിയാർ; ദേശീയ ഡാം അതോറിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര നിലപാടിനെ...

സിൽവർ ലൈൻ; വായ്‌പ തടയാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി പ്രദേശത്തെ താമസക്കാർക്ക് വായ്‌പ നിഷേധിക്കുന്ന ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. ജനങ്ങൾക്ക് വായ്‌പ തടയാൻ ബാങ്കുകൾക്ക് അധികാരമില്ല. ബാങ്കേഴ്‌സ്‌ സമിതി അടക്കമുള്ള സംവിധാനങ്ങൾ സംസ്‌ഥാനത്തുണ്ട്....

കൊച്ചിയിൽ എക്‌സൈസ്‌ പരിശോധന; പിടികൂടിയത് 8,500ലധികം ലിറ്റർ സ്‌പിരിറ്റ്‌

എറണാകുളം: കൊച്ചിയിലെ എടയാറിലുള്ള വ്യവസായ മേഖലയിൽ എക്‌സൈസ്‌ നടത്തിയ പരിശോധനയിൽ വ്യാജ മദ്യം നിര്‍മിക്കാന്‍ വേണ്ടി ഉപയോഗിച്ച ലേബലുകള്‍ പിടികൂടി. ജെകെ എന്റർപ്രൈസിനുള്ളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. 8,500 ലിറ്ററിലധികം സ്‌പിരിറ്റാണ് ഇവിടെ...

കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം; മൂന്ന് പേർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ബാറിലെ തർക്കത്തെ തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു....

രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറാണെന്ന് വ്യക്‌തമാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാൾ അല്ല പ്രധാനം, മറിച്ച് ഈ രാജ്യം ആണെന്നും, അതിനാൽ ഈ രാജ്യത്തിന് വേണ്ടി താൻ മരിക്കാൻ...

രോഗബാധ 429, പോസിറ്റിവിറ്റി 2.18%, മരണം 1

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,648 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 429 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 620 പേരും കോവിഡ് മരണം...

ഗവർണർ നിയമനത്തിൽ ഭേദഗതി നിർദ്ദേശിച്ച് സിപിഐഎം; സഭയിൽ സ്വകാര്യബിൽ

തിരുവനന്തപുരം: ഗവര്‍ണര്‍ നിയമനത്തില്‍ ഭേദഗതി നിർദ്ദേശിച്ച് സ്വകാര്യ ബില്ലുമായി സിപിഐഎം. ഗവര്‍ണറെ രാഷ്‌ട്രപതി ശുപാര്‍ശ ചെയ്യുന്ന രീതി മാറണമെന്നാണ് നിർദ്ദേശം. എംഎല്‍എമാരും തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണം. ഡോ.വി...
- Advertisement -