Sat, Aug 15, 2026
35 C
Dubai

സംസ്‌ഥാനത്ത് അവസാന വർഷ പരീക്ഷ ബഹിഷ്‌കരിച്ച് എംബിബിഎസ്‌ വിദ്യാർഥികൾ

തിരുവനന്തപുരം: അവസാന വർഷ പരീക്ഷ ബഹിഷ്‌കരിച്ച് സംസ്‌ഥാനത്തെ എംബിബിഎസ്‌ വിദ്യാർഥികൾ. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കാതെ പരീക്ഷ നടത്തുന്നതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ചത്. അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ...

സിൽവർ ലൈൻ സർവേ ഭൂമിയിൽ ഉൾപ്പെട്ടു; കുടുംബത്തിന് വായ്‌പ നിഷേധിച്ചു

പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ പത്തനംതിട്ട കുന്നന്താനത്തെ ഒരു കുടുംബത്തിന് വായ്‌പ നിഷേധിച്ചു. ആദ്യ ഗഡുവായി അഞ്ച് ലക്ഷം നൽകിയ ശേഷമാണ് സർവേ ഭൂമിയിൽ പെടുമെന്ന് അറിഞ്ഞതോടെ...

പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം പത്ത് ശതമാനം വരെ വർധനവ് ഉണ്ടാകും. നിലവിൽ...

ദുൽഖറിന്റെ വിലക്ക് പിൻവലിച്ചു; വിശദീകരണം തൃപ്‌തികരമെന്ന് ഫിയോക്

എറണാകുളം: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ദുൽഖറിന്റെ നിർമാണ കമ്പനി നൽകിയ വിശദീകരണം തൃപ്‌തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് വിലക്ക് പിൻവലിച്ചത്. കൂടാതെ ഇനിയുള്ള സിനിമകൾ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: മാർച്ച് 30 മുതൽ ഏപ്രിൽ മൂന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതൽ രാത്രി...

ക്രിസ് റോക്കിനോട് നന്ദി പറഞ്ഞ് ഓസ്‌കർ അക്കാദമി; സ്‌മിത്തിനെതിരെ അച്ചടക്ക നടപടി

വാഷിങ്ടൺ: ഓസ്‌കർ പുരസ്‌കാര വേദിയിൽ വിൽ സ്‌മിത്തിന്റെ അടിയേറ്റ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്‌ണുതയിൽ നന്ദിയുണ്ടെന്നും...

ഗൂഢാലോചന കേസിൽ ദിലീപ് തെളിവ് നശിപ്പിച്ചു; സർക്കാർ ഹൈക്കോടതിയിൽ

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി. കോടതി മുന്നറിയിപ്പ് നൽകിയിട്ടും ദിലീപ് തെളിവുകൾ നശിപ്പിച്ചതായും, 7 ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് 6 ഫോണുകൾ...

ലിംഗ പരിശോധന ആവശ്യപ്പെട്ടു; ആലുവ പോലീസ് സ്‌റ്റേഷനിൽ ട്രാൻസ്ജെൻഡർ പ്രതിഷേധം

കൊച്ചി: ലിംഗ പരിശോധന നടത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മയുടെ പ്രതിഷേധ മാർച്ച്. ലൈംഗിക അതിക്രമ പരാതി നൽകാൻ ആലുവ പോലീസ് സ്‌റ്റേഷനിൽ എത്തിയ ട്രാൻജെൻഡറിന്റെ ലിംഗ പരിശോധന...
- Advertisement -