സിൽവർ ലൈനെതിരെ ബിജെപി പദയാത്ര; സർക്കാരിന് മുന്നറിയിപ്പ് നൽകി സുരേന്ദ്രൻ
ആലപ്പുഴ: ജില്ലയിൽ സിൽവർ ലൈനെതിരെ ബിജെപിയുടെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ സുരേന്ദ്രൻ ഉൽഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് പദയാത്ര സമാപിക്കുക. കരുണ പാലിയേറ്റിവ് കെയർ മന്ത്രി സജി...
ബസ് ചാർജ് വർധന നാളെയറിയാം; വിദ്യാർഥികളുടെ നിരക്കും ഉയരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ. തിരുവനന്തപുരത്ത് നാളെ വൈകിട്ട് മൂന്ന് മണിക്ക് ചേരുന്ന ഇടത് മുന്നണി യോഗത്തിന് ശേഷമാകും തീരുമാനം. പന്ത്രണ്ട് രൂപയിലേക്ക് ബസ് ചാർജ്...
ബാലചന്ദ്രകുമാർ പോലീസ് ക്ളബ്ബിൽ; ദിലീപിനൊപ്പം ഇരുത്തി ചോദ്യംചെയ്യൽ തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തി. ഇരുവരെയും ഒപ്പമിരുത്തി, ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ആലുവ പോലീസ് ക്ളബ്ബിലാണ് ചോദ്യംചെയ്യല്‍.
ദിലീപിനെതിരെ...
കെഎസ്‌ആർടിസി ജീവനക്കാരെ മർദ്ദിച്ച സംഭവം; അമ്പതോളം പേർക്കെതിരെ കേസ്
തിരുവനന്തപുരം: പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തിൽ നടപടിയുമായി പോലീസ്. ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും കണ്ടക്‌ടറുടെ തലയിൽ തുപ്പുകയും ചെയ്‌തവർക്ക് എതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്.
തിരുവനന്തപുരത്ത്...
മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക
ബെംഗളൂരു: ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി കർണാടക. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ളക്ക് തുടങ്ങിയ ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനാണ് കർണാടകയിലെ പാഠപുസ്‌തക പരിഷ്‌കാര കമ്മിറ്റിയുടെ...
രോഗബാധ 424, പോസിറ്റിവിറ്റി 2.38%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,846 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 424 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 528 പേരും കോവിഡ് മരണം...
സ്‌ത്രീകളെ ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്ന ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരം: സ്‌ത്രീകളെ നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്ന ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ. സൗദി ഇന്ത്യൻ എംബസി ജീവനക്കാരൻ ബാലരാമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്‌ണയാണ് അറസ്‌റ്റിലായത്. സൗദിയിൽ നിന്ന് തിരുവനന്തപുരം...
മുഖ്‌താർ അന്‍സാരി ആംബുലന്‍സ് കേസ്; ബിജെപി നേതാവും സഹോദരനും അറസ്‌റ്റില്‍
ലഖ്‌നൗ: മുഖ്‌താര്‍ അന്‍സാരി ആംബുലന്‍സ് കേസില്‍ ബിജെപി നേതാവ് അല്‍ക്ക റായിയെയും സഹോദരന്‍ ശേഷ്നാഥ് റായിയെയും അറസ്‌റ്റ് ചെയ്‌ത് ഉത്തര്‍പ്രദേശ് പോലീസ്.
ആംബുലന്‍സ് ഉപയോഗിച്ച് ജയിലില്‍ നിന്ന് പഞ്ചാബ് കോടതിയിലേക്ക് യാത്ര ചെയ്‌തുവെന്ന കേസില്‍...








































