പാലക്കാട് കെഎസ്ഇബി ജീവനക്കാർക്ക് നേരെ അതിക്രമം; ഏഴ് പേർക്ക് പരിക്ക്
പാലക്കാട്: ജില്ലയിലെ കാവശേരി കെഎസ്ഇബി ഓഫിസ് ജീവനക്കാർക്ക് നേരെ സമരാനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്‌റ്റന്റ് എഞ്ചിനിയർ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരോളം വരുന്ന സമരാനുകൂലികളാണ്...
അന്വേഷണ ഏജൻസികളുടെ ദുരുപയോഗം; യോഗം വിളിച്ച് മമത
ഡെൽഹി: ബിജെപി ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കണമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മമത ആവശ്യപ്പെട്ടു. പ്രതിപക്ഷ...
കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെയും അക്രമം; കണ്ടക്‌ടറുടെ തലയിൽ തുപ്പി
തിരുവനന്തപുരം: പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ അക്രമം അഴിച്ചുവിട്ട് സമരാനുകൂലികൾ. ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും കണ്ടക്‌ടറുടെ തലയിൽ തുപ്പുകയും ചെയ്‌തു. അൻപതോളം സമരാനുകൂലികളാണ് അക്രമം നടത്തിയത്.
പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവർ സജിയേയും കണ്ടക്‌ടർ ശരവണനെയും...
ഉച്ചവരെ 106 സർവീസുകൾ നടത്തി കെഎസ്ആർടിസി; ഹാജരായത് 3,275 ജീവനക്കാർ
തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിവസവും പുരോഗമിക്കുന്നു. സംസ്‌ഥാനത്ത് ഇന്ന് ഉച്ചവരെ കെഎസ്ആർടിസി 106 സർവീസുകൾ നടത്തി. 3,275 ജീവനക്കാരാണ് ഡ്യൂട്ടിയിൽ ഹാജരായത്. അതേസമയം, പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ 52 സർവീസുകൾ...
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു
ഡെൽഹി: ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് സന്ദര്‍ശനം മാറ്റിയത്. അടുത്തയാഴ്‌ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
ഞായറാഴ്‌ചയാണ് ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ വീട്ടില്‍ ഐസൊലേഷനിൽ...
പണിമുടക്ക്; മൂന്നാറിൽ സംഘർഷം- ദേവികുളം എംഎൽഎ എ രാജയ്‌ക്ക് പോലീസ് മർദ്ദനം
ഇടുക്കി: പണിമുടക്കിനിടെ ഉണ്ടായ സംഘർഷത്തിൽ ദേവികുളം എംഎൽഎ എ രാജയ്‌ക്ക് പോലീസ് മർദ്ദനം. മൂന്നാർ ടൗണിൽ വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളും പോലീസും തമ്മിലുണ്ടായ ഉന്തും തള്ളും പിടിച്ചുമാറ്റാൻ ചെന്ന എംഎൽഎയെ പോലീസ്...
പോക്‌സോ കേസ് പ്രതിയുടെ ആത്‍മഹത്യ; പ്രതിഷേധവുമായി കുടുംബം
കൊച്ചി: പോക്‌സോ കേസ് പ്രതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. കടവന്ത്ര സ്വദേശിയായ അജിത്ത് ആണ് ആത്‍മഹത്യ ചെയ്‌തത്. സംഭവത്തിൽ അജിത്തിന്റെ സുഹൃത്തിനും കുടുംബത്തിനുമെതിരേ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കടവന്ത്ര പോലീസ്...
വധക്കേസ്; സുശീലിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്
ഡെൽഹി: സാഗർ റാണ വധക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ഗുസ്‌തി താരം സുശീൽ കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും പ്രതികൾ രാജ്യം വിടാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച...








































