മാളുകളിലെ തൊഴിലാളികൾ യൂണിയൻ അംഗങ്ങളല്ല; ന്യായീകരിച്ച് സിഐടിയു
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനിടയിൽ മാളുകൾ തുറന്നുപ്രവർത്തിച്ചതിൽ ന്യായീകരണവുമായി സിഐടിയു. മാളുകളിലെ തൊഴിലാളികൾ പലയിടത്തും യൂണിയൻ അംഗങ്ങൾ അല്ല എന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ...
കൊല്ലത്ത് 15 അധ്യാപകരെ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു; അടൂരിലും പ്രതിഷേധം
കൊല്ലം: കടയ്‌ക്കൽ ചിതറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലിൽ ജോലിക്കെത്തിയ അധ്യാപകരെ സമരാനുകൂലികൾ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു. അധ്യാപകർക്ക് നേരെ പ്രതിഷേധക്കാർ അസഭ്യവർഷവും നടത്തി. സ്‌കൂളിൽ ഇന്ന് രാവിലെ ജോലിക്കെത്തിയ 15 അധ്യാപകരെയാണ്...
പണിമുടക്ക്; ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രൻ
കോട്ടയം: ട്രേഡ് യൂണിയൻ നേതാക്കൾക്ക് എതിരെ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കൾ...
മുല്ലപ്പെരിയാർ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. കേരളവും തമിഴ്‌നാടും സംയുക്‌തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. വിഷയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തങ്ങള്‍ക്ക് അറിയാമെന്ന് ജസ്‌റ്റിസ്...
ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പൻ കോവിൽ തൂക്കുപാലത്തിനും ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ജലാശയത്തിൽ മീൻ പിടിക്കാൻ പോയവരാണ് തലയോട്ടി കണ്ടത്.
തുടർന്ന് ഇവർ കട്ടപ്പന പോലീസിൽ വിവരം...
നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ മാത്രം ആണവായുധങ്ങൾ പ്രയോഗിക്കും; റഷ്യ
മോസ്‌കോ: ഭരണകൂടത്തിന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുമ്പോൾ മാത്രമേ റഷ്യ ആണവായുധങ്ങൾ ഉപയോഗിക്കൂ എന്ന് ക്രെംലിൻ വക്‌താവ് ദിമിത്രി പെസ്‌കോവ്. "ഞങ്ങൾക്ക് ഒരു സുരക്ഷാ നിലപാടുണ്ട്. രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുമ്പോൾ മാത്രമേ, ആ ഭീഷണി ഇല്ലാതാക്കാൻ...
സർവേക്കല്ലുകളിൽ കെ റെയിൽ മുദ്ര എന്തിന്? കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാതെ സർക്കാർ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി സർക്കാരും കോടതിയും നേർക്കുനേർ. കോടതി വൻകിട പദ്ധതികൾക്ക് എതിരാണെന്ന പ്രതീതി സൃഷ്‌ടിക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർ മറ്റിടങ്ങളിൽ സമാന പദ്ധതികളെ...
കടുത്ത ചൂടിൽ വെന്തുരുകി ഡെൽഹി; ഉഷ്‌ണ തരംഗത്തിന് സാധ്യത
ന്യൂഡെൽഹി: കനത്ത ചൂടില്‍ വെന്തുരുകി തലസ്‌ഥാന നഗരം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 42...








































