സ്‌കൂളുകൾ വൻ തുക ഫീസ് വാങ്ങിയാൽ കർശന നടപടി; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ തുടങ്ങുമെന്നും വൻ തുക ഫീസ് വാങ്ങുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി അന്വേഷണം നടത്താൻ പൊതു...
ഇടുക്കി മൂലമറ്റം വെടിവെപ്പ്; തോക്ക് കണ്ടെത്തി-പരിക്കേറ്റ പ്രദീപിന്റെ കരളിൽ വെടിയുണ്ട
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് ഉണ്ടായ വെടിവെപ്പിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി. തോക്കിന്റെ ഉറവിടവും, ആക്രമണത്തിന് ഇടയാക്കിയ കാരണങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇടുക്കി എസ്‌പി കറുപ്പ് സ്വാമി അറിയിച്ചു. കേസിൽ നിലവിൽ ഒരാൾ മാത്രമാണ്...
‘പ്രതികരിക്കാൻ വൈകി’; വിനായകന്റെ വിവാദ പരാമർശത്തിന് എതിരെ നവ്യ നായർ
തിരുവനന്തപുരം: ഒരുത്തി സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടൂ പരാമർശത്തിനെതിരെ നടി നവ്യാ നായർ രംഗത്ത്. വിനായകൻ പറഞ്ഞത് തെറ്റായിപ്പോയെന്നും, ഇക്കാര്യത്തിൽ പ്രതികരിക്കാൻ വൈകിയെന്നും നവ്യ വ്യക്‌തമാക്കി. വിനായകന്റെ...
എണ്ണ-ഭക്ഷ്യ വിതരണം റഷ്യ തകർക്കാൻ തുടങ്ങി; യുക്രൈൻ
കീവ്: എണ്ണ-ഭക്ഷ്യ വിതരണം നശിപ്പിക്കാൻ റഷ്യ തുടങ്ങിയെന്ന് യുക്രേനിയൻ ആഭ്യന്തര മന്ത്രി വാഡിം ഡെനിസെങ്കോ പറഞ്ഞു. യുക്രേനിയൻ അതിർത്തിയിൽ റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യൻ സൈന്യം ആറ്...
ചക്രവാതച്ചുഴി; സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ അറബിക്കടലിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്....
27ആം കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ
തിരുവനന്തപുരം: 27ആമത് കേരള രാജ്യാന്തര ചലച്ചിത്ര ഈ വർഷം തന്നെ നടക്കും. ഐഎഫ്എഫ്‌കെയുടെ ഇൻസ്‌റ്റഗ്രാം ഹാൻഡിലാണ് ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്. ഈ വർഷം ഡിസംബർ 9 മുതൽ 16ആം തീയതി വരെ തിരുവനന്തപുരത്ത്...
രാജ്യത്ത് കോവിഡ് ഭീതി അകലുന്നു; രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ന്യൂഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് കണക്കുകളിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,421 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട് ചെയ്‌ത കോവിഡ് കണക്കുകളേക്കാൾ 14 ശതമാനത്തിന്റെ...
ഹിജാബ് വിലക്ക്; സുപ്രീം കോടതിയിൽ ഹരജി നൽകി സമസ്‌ത
ന്യൂഡെൽഹി: ഹിജാബ് നിരോധനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സമസ്‌ത. ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സമസ്‌ത ഹരജി നൽകി. ഹിജാബ് നിരോധനം നാസി പ്രത്യാശാസ്‌ത്രത്തിന്റെ തനിയാവർത്തനമാണ്. അനിവാര്യമായ മതാചാരങ്ങളിൽ ഉൾപ്പെടുന്നതാണ് ഹിജാബ്....








































