Sun, Aug 16, 2026
35 C
Dubai

സൗജന്യ റേഷൻ മൂന്ന് മാസം കൂടി നീട്ടി; രണ്ടാമൂഴത്തിലെ ആദ്യ തീരുമാനം പ്രഖ്യാപിച്ച് ആദിത്യനാഥ്‌

ലഖ്‌നൗ: സംസ്‌ഥാനത്ത് രണ്ടാം തവണയും അധികാരം നിലനിർത്തിയ യോഗി ആദിത്യനാഥ്‌ സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരം ഏറ്റതിന് പിന്നാലെ ആദ്യ മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് സൗജന്യ റേഷൻ പദ്ധതി മൂന്ന് മാസത്തേക്ക്...

മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപം; മാപ്പ് പറഞ്ഞ് വിനായകൻ

കൊച്ചി: 'ഒരുത്തി' സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. തന്റെ ഭാഷാപ്രയോഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ...

ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്‌ത്രം ആഗോള തലത്തിലേക്ക്; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്‌ത്രത്തിന്റെ ഗുണങ്ങള്‍ ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോൽസാഹിപ്പിക്കുന്നതിനായി ഗുജറാത്തില്‍ കേന്ദ്രം തുടങ്ങുന്നതിന് ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഒപ്പുവച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന. ഗുജറാത്തിലെ...

മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത്‌ സമ്പാദിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്‌

കൊച്ചി: മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം, കെ-റെയിൽ വിവാദത്തിനിടെ...

കൊങ്കൺ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി; ട്രെയിനുകൾക്ക് വേഗം കൂടും

ബെംഗളൂരു: റോഹ മുതൽ തോക്കൂർ വരെയുള്ള കൊങ്കൺപാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെ ഇതുവഴി ഇനി വൈദ്യുതി എഞ്ചിനുകൾ ഘടിപ്പിച്ച വണ്ടികൾ ഓടിത്തുടങ്ങും. മുഴുവൻ പാതയുടെയും സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി. സുരക്ഷാ കമ്മീഷണറുടെ...

കോട്ടയത്ത് കെ-റെയിൽ സർവേ പുനഃരാരംഭിച്ചു; പലയിടത്തും പ്രതിഷേധം

ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ സിൽവർ ലൈൻ അതിരടയാള കല്ലിടലിനെ തുടർന്ന് രണ്ടിടത്ത് പ്രതിഷേധം. നട്ടാശ്ശേരിയിൽ കെ-റെയില്‍ സര്‍വേ പുനഃരാരംഭിച്ചു. പോലീസ് സുരക്ഷയില്‍ 12 ഇടത്താണ് കെ-റെയിലിന്റെ അടയാള കല്ലിട്ടത്. പോലീസ് സുരക്ഷയില്‍ കൂടുതല്‍...

ഹൂതികൾക്ക് എതിരെ സൗദിയുടെ തിരിച്ചടി; യമനിൽ വ്യോമാക്രമണം

റിയാദ്: ജിദ്ദയിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ. യമൻ തലസ്‌ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്‌ച...

പണിമുടക്ക്; സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സഹകരണ രജിസ്‌ട്രാറാണ് ഉത്തരവിറക്കി. അതേസമയം, സംസ്‌ഥാനത്ത്...
- Advertisement -