Sun, Aug 16, 2026
41 C
Dubai

ഇന്ധനം കിട്ടാതെ വൈദ്യുതി നിലയങ്ങള്‍ അടച്ചു; ഇരുട്ടിലായി ശ്രീലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടില്‍. തലസ്‌ഥാനമായ കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും...

ലോറി ഡ്രൈവറെ തിരുവനന്തപുരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിലെ കഴക്കൂട്ടത്ത് ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സുജിത്(31) നെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയിലാണ് സുജിത് തൂങ്ങിമരിച്ചത്. ലോറിയിൽ...

സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ

തൃശൂർ: അബലയല്ലെന്ന ബോധ്യത്തില്‍ നിന്നാണ് സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നതെന്നും സര്‍ഗവാസനകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കവിയുമായ കെ സച്ചിദാനന്ദൻ. കുടുംബശ്രീയും, കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്‌തമായ...

ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കും പ്രത്യേക ലൈൻ; ഗതാഗത നിയന്ത്രണം കർശനമാക്കി ഡെൽഹി

ന്യൂഡെൽഹി: ഡെൽഹി നഗരത്തിൽ ഗതാഗത നിയന്ത്രണം ശക്‌തമാക്കാൻ ഒരുങ്ങി അധികൃതർ. ഏപ്രിൽ 1ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. കൃത്യമായ പരിശീലനത്തിലൂടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡെല്‍ഹി നഗരം ജനങ്ങള്‍ക്ക് സുരക്ഷിതമാക്കി മാറ്റുകയും ഗതാഗതക്കുരുക്ക്...

സിൽവർ ലൈൻ വികസനമല്ല, വിനാശം; ആഞ്ഞടിച്ച് മേധാ പട്കർ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി പരിസ്‌ഥിതി പ്രവർത്തക മേധാ പട്കർ. വിനാശമല്ല, വികസനമാണ് വേണ്ടതെന്ന് മേധ പറഞ്ഞു. ഇത് യുക്രൈനല്ല, കേരളമാണ്. സിൽവർ ലൈൻ പരാജയപ്പെടുന്ന പദ്ധതിയാണ്. പ്രളയത്തിന് ശേഷം...

സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് വീണ്ടും ജേക്കബ് തോമസ്

കൊച്ചി: സിൽവർ ലൈൻ പദ്ധതി കേരളത്തിന് ​ഗുണകരമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഏത് പദ്ധതികൾ വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും സിൽവർ ലൈൻ പദ്ധതിയിലൂടെ തൊഴിലവസരവും വ്യവസായവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുള്ളവരുമായി...

സ്വിസ് ഓപ്പൺ ബാഡ്‌മിന്റൺ; സിന്ധു, സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടിൽ

ബേസൽ: സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പിവി സിന്ധുവും സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറി. ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ഹൊജ്‌മര്‍ക്കിനെ...

സിൽവർ ലൈൻ; കോട്ടയത്തും തിരുവനന്തപുരത്തും പ്രതിഷേധം ശക്‌തം

തിരുവനന്തപുരം: കോട്ടയത്തും തിരുവനന്തപുരത്തും സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം കനക്കുന്നു. കോട്ടയം നട്ടാശ്ശേരിയിൽ കല്ലിടൽ ആരംഭിക്കുന്നതിന് എതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. കുഴിയാലിപ്പടിയിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. സർവേ കല്ലുകളുമായി എത്തിയ വാഹനം സമരക്കാർ...
- Advertisement -