Tue, Nov 17, 2026
28 C
Dubai

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് നാളെ ചോദ്യം ചെയ്യും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തിയാണ് കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുക....

സിൽവർ ലൈൻ; പരിസ്‌ഥിതി വിഷയങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പിലാക്കൂ; ബിമൽ ബോസ്

കണ്ണൂർ: സിൽവർ ലൈൻ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണെന്നും, പരിസ്‌ഥിതി വിഷയങ്ങൾ പരിഗണിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും പോളിറ്റ് ബ്യൂറോ അംഗം ബിമൽ ബോസ്. കേന്ദ്ര സർക്കാരിനെതിരായ ബദലാണ് കേരള മോഡലെന്നും അദ്ദേഹം...

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിക്കുകയും ചെയ്‌തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ...

കെഎസ്ആർടിസി ശമ്പള വിതരണം പ്രതിസന്ധിയിൽ; കെ സ്വിഫ്റ്റ് സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉൽഘാടനം നാളെ. കെ സ്വിഫ്റ്റ് സർവീസുകളുടെ ഉൽഘാടനം നാളെ വൈകിട്ട് മുഖ്യമന്ത്രി നിർവഹിക്കും. 8 എഎസി സ്വിപ്പർ ബസുകളടക്കം 99 സർവീസുകളാണ് ആദ്യഘട്ടത്തിൽ...

ബൂസ്‌റ്റർ ഡോസ് വിതരണം; 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് വാക്‌സിൻ. മുൻഗണന പട്ടികയിലുള്ള ആളുകൾ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത്....

സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും; പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം

കണ്ണൂർ: സിപിഐഎം 23 ആം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും. എസ് രാമചന്ദ്രൻ പിള്ള,...

ഇന്ധനവില നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മന്ത്രാലയം അടച്ചുപൂട്ടണം; അഖിലേഷ് യാദവ്

ലക്‌നൗ: ഇന്ധനവില വര്‍ധന നിയന്ത്രിക്കാൻ കഴിയില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം അടച്ചുപൂട്ടണമെന്ന് എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇന്ധന വില നിരുത്തരവാദപരമായ രീതിയില്‍ ഉയരുന്നത് നിയന്ത്രിക്കാന്‍ സാര്‍ക്കാരിനാവുന്നില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം കൊണ്ടുള്ള ഉപയോഗമെന്താണെന്ന് അഖിലേഷ്...

രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് ഒപ്പമുണ്ടായിരുന്നു; നേരിട്ട് ബന്ധമില്ലെന്നും സായ് ശങ്കർ

തിരുവനന്തപുരം: ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ. ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകൾ താനാണ് പരിശോധിച്ചതെന്നും സായ്...
- Advertisement -