Mon, Aug 17, 2026
37 C
Dubai

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകാർക്ക് വാർഷിക പരീക്ഷക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്‌കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾക്കാണ് ഇന്ന് മുതൽ പരീക്ഷ ആരംഭിക്കുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ളാസുകളില്‍ വര്‍ക്...

പെരുമാറ്റച്ചട്ട ലംഘനം; ഇമ്രാൻ ഖാന് രണ്ടാം തവണയും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഇത് രണ്ടാം തവണയാണ് കമ്മീഷൻ പാക് പ്രധാനമന്ത്രിക്ക് നോട്ടീസ് നൽകുന്നത്. രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി...

സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരും; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മാർച്ച് 26 ശനിയാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള...

ഇന്നും കൂട്ടി; ഇന്ധനവിലയിൽ തുടർച്ചയായി രണ്ടാം ദിവസവും വർധന

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. തുടർച്ചയായി രണ്ടാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ 84 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പെട്രോളിന് 1...

കൊച്ചിയിൽ 2200 കിലോ രക്‌തചന്ദനം പിടികൂടി; അന്വേഷണം

കൊച്ചി: ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2200 കിലോ രക്‌തചന്ദനം പിടികൂടി. കൊച്ചി തീരത്ത് ഡിആർഐ നടത്തിയ പരിശോധനയിലാണ് രക്‌തചന്ദനം കണ്ടെത്തിയത്. ഇവ ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം. ആന്ധ്രയിൽ നിന്ന് കൊച്ചിയിൽ...

മുകളിലേക്ക് തന്നെ; ഇന്ധന വില നാളെയും കൂട്ടും

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നാളെ പെട്രോളിന്...

താലിബാൻ നേതൃത്വത്തെ വിചാരണ ചെയ്യണം; ഡാനിഷ് സിദ്ദിഖിയുടെ കുടുംബം കോടതിയിൽ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ കുടുംബം അന്താരാഷ്‌ട്ര കോടതിയിൽ. യുദ്ധക്കുറ്റങ്ങൾ ചെയ്‌തതിന്‌ താലിബാൻ ഉന്നത നേതാക്കളെ വിചാരണ ചെയ്യണമെന്നാണ് സിദ്ദിഖിയുടെ കുടുംബത്തിന്റെ...

സോളാർ അപകീർത്തി കേസ്; രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്

തിരുവനന്തപുരം: സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദൻ നടത്തിയ കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സോളാർ...
- Advertisement -