വിമാനത്തിന്റെ ടയർ പൊട്ടി; നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിങ്, വൻ ദുരന്തം ഒഴിവായി
കൊച്ചി: കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. 160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പോയ വിമാനം നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തി. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഐഎക്‌സ് 398 ആണ്...
നിതീഷ് കുമാർ നിഖാബ് ഊരിമാറ്റാൻ ശ്രമിച്ചു; വനിതാ ഡോക്‌ടർ ജോലി ഉപേക്ഷിക്കുന്നു
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്‌ത്തിയ വനിതാ ഡോക്‌ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കുന്നു. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്ക് ചേരുന്നില്ലെന്ന നിലപാടിലാണ് ഇവർ. ഈമാസം 20ന്...
എസ്‌ഐആർ; ഫോം നൽകാൻ ഇന്ന് കൂടി അവസരം, കരട് വോട്ടർപട്ടിക 23ന്
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ (എസ്‌ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് കഴിയും. വിതരണം ചെയ്‌ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. പട്ടികയിൽ നിന്ന് പുറത്തായ 24.95 ലക്ഷം പേരുടെ വിവരങ്ങൾ...
കേരളയിലെ അധികാര തർക്കത്തിനും പരിഹാരം; രജിസ്‌ട്രാർ കെഎസ് അനിൽകുമാറിനെ മാറ്റി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് ഒടുവിൽ പരിഹാരം. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാറിനെ മാറ്റി. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ശാസ്‌താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റിയത്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സർക്കാരും...
ഭീതി ഒഴിഞ്ഞു, നാടിനെ വിറപ്പിച്ച കടുവ കാടുകയറി; നിയന്ത്രണങ്ങൾ പിൻവലിച്ചു
പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവ കാടുകയറി. വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടുകയറിയതായി സ്‌ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രണ്ടു ദിവസമായി തുടങ്ങിയ...
മൂന്ന് വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ജനുവരി 12ന്, ഫലം 13ന്
തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 12ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് രാവിലെ...
‘ഓപ്പറേഷൻ സിന്ദൂർ, ആദ്യദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു’; ക്ഷമ പറയില്ലെന്ന് പൃഥ്‌വിരാജ് ചവാൻ
മുംബൈ: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി പൃഥ്‌വിരാജ് ചവാൻ നടത്തിയ പ്രസ്‌താവന വിവാദത്തിൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ...
ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അറസ്‌റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു അറസ്‌റ്റ് കൂടി. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കവർന്ന കേസിൽ പ്രതിയായ ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെയാണ് എസ്ഐടി അറസ്‌റ്റ് ചെയ്‌തത്.
ശബരിമലയിൽ നിന്ന് സ്വർണപ്പാളി...








































