ദുൽഖർ നായകനാവുന്ന ‘ഗൺസ് ആൻഡ് ഗുലാബ്‌സ്’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നായകനാകുന്ന വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിലെ ഫസ്‌റ്റ് ലുക്ക് പുറത്ത്. വെബ് സീരിസിലെ ദുല്‍ഖറിന്റെ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ജെന്റില്‍മാന്‍, ഗോ...
സിൽവർ ലൈൻ വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായം; കൊടിക്കുന്നിൽ സുരേഷ് എംപി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ റെയിൽ വിരുദ്ധ...
സംസ്‌ഥാനത്ത് സമരം അവസാനിപ്പിച്ച് ടാങ്കർ ലോറി ഉടമകൾ
എറണാകുളം: സംസ്‌ഥാനത്തെ ടാങ്കർ ലോറി ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം പിൻവലിച്ചത്. എറണാകുളം ജില്ലാ കളക്‌ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ...
ആടിനെ പട്ടിയാക്കുക എന്നതാണ് യുഡിഎഫ് സമീപനം; വിമർശിച്ച് എകെ ബാലൻ
പാലക്കാട്: കെ-റെയിൽ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലൻ രംഗത്ത്. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്റെ...
സംസ്‌ഥാനത്തെ 5 ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട്...
കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനം; പൊതു പരീക്ഷ ജൂലൈയിൽ
ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരം നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം മുതൽ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങും. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ്...
ലോകായുക്‌ത ഭേദഗതി ഓർഡിനൻസ്; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ കഴിഞ്ഞയാഴ്‌ച സർക്കാർ നിലപാട് വ്യക്‌തമാക്കിയിരുന്നു. ലോകായുക്‌ത നിയമം ഭേദഗതി ചെയ്‌ത് ഓർഡിനൻസിറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു നിലപാട്. ഓർഡിനൻസ്...
യുക്രൈൻ-റഷ്യ യുദ്ധം; കീവ് പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം
കീവ്: യുക്രൈൻ-റഷ്യ യുദ്ധം തുടരുമ്പോൾ യുക്രൈന്റെ തലസ്‌ഥാന നഗരമായ കീവ് പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കൂടാതെ കീവിലെ വ്യാപാര കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും ചെയ്‌തു. ഇർപിൻ...







































