കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയിൽ എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകിയേക്കും
ന്യൂഡെൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്നത് പരിഗണിക്കുന്നു. 18 വയസിനു മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകുന്നതാണ് ഉചിതമെന്നു വിദ്ഗധ സമിതിയിലെ ചിലർ അഭിപ്രായപ്പെട്ടിരുന്നു....
മുല്ലപ്പെരിയാർ ഡാം; ഹരജികളിൽ സുപ്രീം കോടതി ഇന്ന് മുതൽ അന്തിമ വാദം കേൾക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീം കോടതിയിൽ ഇന്ന് മുതൽ അന്തിമ വാദം. ജസ്‌റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് തുടർച്ചയായ ദിവസങ്ങളിൽ വാദം...
കിളിമാനൂരിൽ വ്യാപാരി ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ; ദുരൂഹത
തിരുവനന്തപുരം: കിളിമാനൂരിൽ വ്യാപാരിയെ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ ചെറുവാളം സ്വദേശി മണികണ്‌ഠനാണ് (44) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ മരിച്ചത്. ഇയാളുടെ ശരീരത്തിൽ വെട്ടേറ്റെന്ന് സംശയിക്കുന്ന മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
വ്യാപാരിയുടെ...
കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം; കോൺഗ്രസിന് എതിരെ എംഎം മണി
ഇടുക്കി: കെ-റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് മുൻ മന്ത്രി എംഎം മണി. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറാക്കിയ...
കെഎസ്ആര്‍ടിസി ഡീസല്‍ വില വര്‍ധന; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്‌ത് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ്...
സോളാർ കേസിലെ നഷ്‌ടപരിഹാരം; വിഎസ് സമർപ്പിച്ച അപ്പീൽ ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: സോളാർ മാനനഷ്‌ടക്കേസിൽ തിരുവനന്തപുരം സബ്‌കോടതി വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. ഉമ്മൻ ചാണ്ടി നൽകിയ കേസിലായിരുന്നു വിഎസ് അച്യുതാനന്ദന് എതിരായ സബ്‌കോടതി വിധി.
സോളാർ...
നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു
ന്യൂഡെൽഹി: നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. 127 ദിവസത്തിനു ശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്‌കരിക്കുന്നത്.
കൊച്ചിയില്‍...
സംസ്‌ഥാനത്ത് പാചക വാതക വില വീണ്ടും കൂട്ടി
കൊച്ചി: സംസ്‌ഥാനത്ത് പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 956 രൂപയായി. കൂടാതെ, അഞ്ചു കിലോഗ്രാമിന്റെ സിലിണ്ടറിന്...







































