Tue, Nov 17, 2026
28 C
Dubai

യുഡിഎഫ് നേതൃയോഗം ഇന്ന്; സിൽവർ ലൈൻ പ്രതിഷേധം ശക്‌തമാക്കും

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരുന്നു. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. സില്‍വര്‍ ലൈന്‍ പ്രക്ഷോഭം...

തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്; നാല് പേർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസിൽ നാലുപേർ പിടിയിൽ. ജോൺസൺ, അഖിൽ, രാഹുൽ, ബനടിക്‌ട്, ജോഷി എന്നിവരാണ് പിടിയിലായത്. ലഹരിമരുന്ന്, ബോംബേറ് കേസുകളിലെ പ്രതികളാണ് ഇവർ. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ളീറ്റസിന് നേരെയാണ്...

യുക്രൈൻ വിഷയം; നൊബേൽ ജേതാവ് ദിമിത്രി മുറടോവിന് നേരെ റഷ്യയിൽ ആക്രമണം

മോസ്‌കോ: സമാധാന നൊബേൽ ജേതാവും റഷ്യൻ മാദ്ധ്യമ പ്രവർത്തകനുമായ ദിമിത്രി മുറടോവിന് നേരെ ആക്രമണം. ട്രെയിനിൽ വെച്ച് അസെറ്റോൺ സോൾവെന്റ് കലക്കിയ ചുവന്ന പെയിന്റ് അജ്‌ഞാതൻ ഇദ്ദേഹത്തിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. മോസ്കോ- സമാര...

സിപിഎം പാർട്ടി കോൺഗ്രസ്‌ സെമിനാർ; നിലപാട് ആവർത്തിച്ച് കെവി തോമസ്

കൊച്ചി: ഡെൽഹിയിൽ നിന്നും പലരും വിളിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ വിളിച്ചു. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ കോൺ​ഗ്രസ് പ്രവർത്തകൻ ഞാനല്ലല്ലോയെന്നും...

യോഗിയെ വിമർശിച്ചു; പിന്നാലെ എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചു തകർത്തു

ലക്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തീപ്പൊരി പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്‍ലാം അൻസാരിക്ക് തിരിച്ചടി. അൻസാരിയുടെ പരാമർശം വിവാദമായതിനു പിന്നാലെ ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്‌ഥതയിലുള്ള പെട്രോൾ പമ്പ്...

പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി ശൈശവ വിവാഹം; അന്വേഷണം

ഇടുക്കി: ജില്ലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ തീരുമാനം. ഇനി മുതൽ ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ...

ആശയ വിനിമയത്തിന് ഹിന്ദി ഇംഗ്ളീഷിന് ബദലാവണം; അമിത് ഷാ

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇംഗ്ളീഷിനെ തള്ളിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ ആശയ വിനിമയത്തിന് ഇംഗ്ളീഷിന് പകരം ഹിന്ദി...

മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്‌തിപ്പെടുത്തൽ; സുപ്രീം കോടതി ഉത്തരവ് നിർണായകം

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്‌തിപ്പെടുത്തുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതില്‍ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്‌റ്റിസ് എഎം...
- Advertisement -