Tue, Nov 17, 2026
28 C
Dubai

ഇൻഷുറൻസ് ലഭിച്ചില്ല; ഡെൽഹി-മോസ്‌കോ വിമാനം റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡെൽഹി: ഡെൽഹി- മോസ്‌കോ യാത്രാ വിമാനം റദ്ദാക്കി എയർ ഇന്ത്യ. യുക്രൈനിൽ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് ലഭിക്കാതിരുന്നത്. അതിനാലാണ് വിമാനം റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. ആഴ്‌ചയിൽ രണ്ടു ദിവസമായിരുന്നു ഈ...

വിശാല മതേതര സഖ്യം രൂപീകരിക്കണം, ലക്ഷ്യം ബിജെപിയെ ഒറ്റപ്പെടുത്തൽ; യെച്ചൂരി

കണ്ണൂർ: ബിജെപിയെ ഒറ്റപ്പെടുത്തുകയും തോല്‍പ്പിക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം സ്വയം ശക്‌തിപ്പെടണമെന്നാണ് കരട് രാഷ്‌ട്രീയ പ്രമേയം നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷ ഐക്യം ശക്‌തിപ്പെടണമെന്നും മതേതര...

മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റില്ല; കേരളത്തിന്റെ ആവശ്യം തള്ളി

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. നിലവിലെ അംഗങ്ങളില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്‌റ്റിസ്‌ എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. കേന്ദ്ര ജല...

നടിയെ ആക്രമിച്ച കേസ്; ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ്. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്നും വിജീഷ് പറഞ്ഞു. അതേസമയം, വിജീഷിന് ഹൈക്കോടതി ജാമ്യം...

ഐപിഎല്ലിൽ ഇന്ന് ഡെൽഹി- ലഖ്‌നൗ പോരാട്ടം

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴരക്കാണ് മൽസരം. കഴിഞ്ഞ മൽസരത്തിൽ ഗുജറാത്തിനോട് തോറ്റ ഡെൽഹിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ...

വിജയ് ചിത്രം ‘ബീസ്‌റ്റ്’ തമിഴ്‌നാട്ടിൽ നിരോധിക്കണം; മുസ്‌ലിം ലീഗ്

ചെന്നൈ: വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബീസ്‌റ്റ്' തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്‌ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിന് മുസ്‌ലിം ലീഗ് പ്രസിഡണ്ട്...

ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; മന്ത്രി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യാജപ്രചരണം നടത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ലെന്ന് പറഞ്ഞ മന്ത്രി...

ഡ്രൈവറെ മാറ്റില്ല- നിലപാടിലുറച്ച് മേയർ; പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കൗൺസിലർമാരും

തൃശൂർ: ഡ്രൈവറെ മാറ്റില്ലെന്ന നിലപാടിലുറച്ച് മേയര്‍ എംകെ വര്‍ഗീസ്. എന്നാൽ മേയര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ കൗണ്‍സിലര്‍മാരുടെ നേര്‍ക്ക് വാഹനമോടിച്ചുകയറ്റിയ ഡ്രൈവറെ പിരിച്ചുവിടാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കൗൺസിലർമാർ. ഇതോടെ മേയറും കൗണ്‍സിലറുമാരും തമ്മിലുള്ള...
- Advertisement -