Mon, Aug 17, 2026
34 C
Dubai

കോവിഡ് നഷ്‌ടപരിഹാരം അനർഹർക്ക് ലഭിച്ചോയെന്ന് അന്വേഷിക്കണം; കേന്ദ്രസർക്കാർ

ന്യൂഡെൽഹി: കോവിഡ് നഷ്‌ടപരിഹാരം അനർഹരായ ആളുകൾക്ക് ലഭിച്ചോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അന്വേഷണം വേണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത്...

സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി സഹോദരൻ; അറസ്‌റ്റ്‌

കോയമ്പത്തൂർ: പ്രമുഖ നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹോദരൻ സുനിൽ ഗോപി അറസ്‌റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും...

മദ്യപാനത്തിനിടെ വഴക്ക്; ഇടുക്കിയിൽ അച്ഛന്റെ ദേഹത്ത് ആസിഡൊഴിച്ച് മകൻ

അടിമാലി: ഇടുക്കി അടിമാലിയിൽ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് മകൻ. ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന് നേരെയാണ് മകൻ വിനീത് ആസിഡ് ആക്രമണം നടത്തിയത്. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിന് ഒടുവിൽ മകൻ അച്ഛന്റെ ദേഹത്ത്...

യുക്രൈൻ എംപിയുടെ ഭാര്യ രാജ്യം വിടുന്നതിനിടെ പിടിയിൽ; ബാഗിൽ കോടികൾ

കീവ്: യുക്രൈൻ മുൻ എംപിയുടെ ഭാര്യയെ നാടുവിടാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ തടഞ്ഞു. ഇവരുടെ ബാഗിൽ നിന്ന് 2.80 കോടി മൂല്യം വരുന്ന ഡോളറും 13 ലക്ഷം മൂല്യം വരുന്ന യൂറോയും കണ്ടെത്തി. മുൻ...

വനിത ഡോക്‌ടറുടെ പീഡന പരാതി; സിഐയെ സ്‌ഥലം മാറ്റി

തിരുവനന്തപുരം: വനിത ഡോക്‌ടർ നൽകിയ പീഡന പരാതിയെ തുടർന്ന് മലയിൻകീഴ് സിഐക്കെതിരെ നടപടി സ്വീകരിച്ചു. മലയിൻകീഴ് സിഐ എവി സൈജുവിനെ സ്‌റ്റേഷനിൽ നിന്നും മാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സൈജുവിനെ സ്‌ഥലം മാറ്റിയത്. വിവാഹ വാഗ്‌ദാനം...

തെലുങ്ക് നടി ഗായത്രി കാറപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസായിരുന്നു. കാറിൽ പോകവേ ഉണ്ടായ അപകടത്തിൽ ഗായത്രിയടക്കം മൂന്നുപേർ മരണപ്പെട്ടു. ഹോളി ആഘോഷങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഗായത്രി സഞ്ചരിച്ചിരുന്ന കാർ...

രോഗ ലക്ഷണമില്ല; ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ഷാങ്ഹായ്: ചൈനയിൽ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന. ജിലിൻ പ്രവിശ്യയിലാണ് രോഗലക്ഷണങ്ങൾ ഇല്ലാതെ കൂടുതൽ ആളുകൾക്ക് രോഗബാധ സ്‌ഥിരീകരിക്കുന്നത്. ഇത്തരം കേസുകൾ ചൈന കോവിഡ് പട്ടികയിൽ ഉൾപ്പെടുത്താറില്ല. പക്ഷേ ആരോഗ്യ പ്രവർത്തകർക്കിടയിൽ...

ഐ ലീഗ്; ട്രാവു എഫ്‌സിക്കെതിരെ ഗോകുലം ഇന്ന് കളത്തിൽ

കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ ഗോകുലം ട്രാവു എഫ്‌സിയെ നേരിടും. കൊല്‍ക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മൽസരം. 4 മൽസരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി 10 പോയിന്റോടെ പട്ടികയിൽ...
- Advertisement -