Mon, Aug 17, 2026
42 C
Dubai

മോചനം കാത്ത് ആഫ്രിക്കയിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ; നടപടികൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയ ഇന്ത്യൻ മൽസ്യ തൊഴിലാളികളെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ  61 പേരാണ് മോചനം കാത്ത് കഴിയുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ്...

കല്ലമ്പലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി; 44,500 രൂപയുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ജില്ലയിലെ കല്ലമ്പലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ അശോക് കുമാർ, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കേന്ദ്രത്തിൽ...

11-കാരിക്ക് നേരെ ലൈംഗികാതിക്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

തിരുവനന്തപുരം: ജില്ലയിൽ 11-കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ഒരാളെ തിരുവനന്തപുരം അയിരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇടവ സ്വദേശി ഹസ്സൻ കുട്ടി എന്ന അബുവാണ് പിടിയിലായത്. രാവിലെ സ്‌കൂളിലേക്ക് പോകവേ വഴിയിൽ വച്ച് കുട്ടിക്ക്...

മരിയോപോളിൽ റഷ്യയുടെ ബോംബാക്രമണം; സ്‌കൂൾ കെട്ടിടം തകർന്നു

മരിയോപോൾ: യുക്രൈനിലെ മരിയോപോൾ നഗരത്തിൽ ബോംബാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ നാനൂറ് പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന സ്‌കൂൾ കെട്ടിടം തകർന്നു. ശനിയാഴ്‌ചയാണ് ആക്രമണമുണ്ടായത്. എത്ര പേർ കൊല്ലപ്പെട്ടു എന്നത് വ്യക്‌തമല്ല. സ്‌കൂൾ കെട്ടിടം പൂർണമായി...

കസ്‌റ്റഡിയിലിരിക്കെ പോലീസ് ജീപ്പിൽ നിന്നും വീണ യുവാവ് മരിച്ചു

തിരുവനന്തപുരം: പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ തിരുവനന്തപുരത്ത് പൂന്തുറയിൽ ജീപ്പിൽ നിന്നും വീണ യുവാവ് മരിച്ചു. സനോബർ(32) ആണ് കസ്‌റ്റഡിയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസമാണ് സനോബറിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്നും വീണത്....

മടവൂർ അനിലിനെതിരെ അന്വേഷണം; വാർത്തകൾ തള്ളി സിപിഎം

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോർപറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തകൾ തള്ളി സിപിഎം. അനിലിന് എതിരായ മൂന്നംഗ കമ്മീഷനെ പാർട്ടി നിയോഗിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി...

ഹിജാബ് കേസ്; വിധി പറഞ്ഞ ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ

ബെംഗളൂരു: ഹിജാബ് കേസിൽ വിധി പറഞ്ഞ മൂന്ന് ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഋതു രാജ് അവസ്‌ഥി, ജസ്‌റ്റിസുമാരായ കൃഷ്‌ണ എസ് ദീക്ഷിത്, ജെഎം ഖാസി...

പാതയോരങ്ങളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യൽ; കൂടുതൽ സമയം തേടാൻ തീരുമാനം

തിരുവനന്തപുരം: പാതയോരങ്ങളിൽ സ്‌ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതിയിൽ കൂടുതൽ സമയം തേടാൻ തീരുമാനിച്ച് സർവകക്ഷി യോഗം. കൂടാതെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടാനും...
- Advertisement -