Mon, Aug 17, 2026
42 C
Dubai

മലപ്പുറത്ത് ഗ്യാലറി തകർന്നുവീണ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകർക്കെതിരെ കേസെടുത്താണ് കാളികാവ് പോലീസിന്റെ അന്വേഷണം. മൽസരം കാണാൻ പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്. കഴിഞ്ഞ...

വിമർശിക്കുന്നവർക്കും അംഗീകരിക്കേണ്ടിവരും, ദിലീപിനൊപ്പം സെല്‍ഫി എടുത്തത് സാധാരണകാര്യം; ജെബി

കൊച്ചി: വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി രാജ്യസഭാ സ്‌ഥാനാർഥി ജെബി മേത്തര്‍. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്‌ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും...

പ്രതിഷേധക്കാർ പിഴുതുമാറ്റിയ കെ റെയിൽ സർവേ കല്ല് സ്‌ഥലമുടമ തിരികെയിടീച്ചു

കോലഞ്ചേരി: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ സമരക്കാർ പിഴുതുമാറ്റിയ സർവേ കല്ല് തിരികെയിടീച്ച് സ്‌ഥലമുടമ. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ കോൺഗ്രസുകാർ പിഴുതു മാറ്റിയ സർവേ കല്ലാണ് സ്‌ഥലമുടമ മുല്ലക്കൽ സരള...

സിൽവർ ലൈൻ; പ്രതിഷേധം ഒഴിവാക്കാൻ ഉയർന്ന നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് എകെ ബാലൻ

പാലക്കാട്: ഉയര്‍ന്ന നഷ്‌ടപരിഹാരം നല്‍കുന്നതിലൂടെ കെ-റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ...

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; പരിഹരിക്കാൻ നടപടി തുടങ്ങി

ആലുവ: കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്‌ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു...

കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ

ഫാത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ കലാശപ്പോരാട്ടത്തിന് ഗോവ ഒരുങ്ങി. സിരകളിൽ കാൽപന്ത് കളി നിറയുന്ന കേരളത്തിന്റെ ഫുട്ബോൾ പൈതൃകവും പേറി, ഒരു ജനതയുടെ ആവേശമായി കൊമ്പൻമാർ ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ...

കെ റെയിൽ സർവേ കല്ല് പിഴുതെറിഞ്ഞ് എംഎം ഹസ്സൻ

തിരുവനന്തപുരം: കെ റെയില്‍ സര്‍വേക്കായി സ്‌ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സൻ. പോത്തന്‍കോട് മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എംഎം ഹസ്സനും സമരക്കാര്‍ക്കൊപ്പം കൂടി കല്ല് പിഴുതത്. മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷന്...

കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്

ഇടുക്കി: സംസ്‌ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. മാർച്ച്‌ 15ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് എത്തി. 89.62 ദശലക്ഷം യൂണിറ്റ് വരെയാണ് ഉപയോഗം എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത്...
- Advertisement -