വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്
കോഴിക്കോട്: വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്റെ ഭാര്യ എസ്സയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. എസ്സയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ഐ...
മൂന്നാറിൽ ഇടിമിന്നലേറ്റ് വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മരിച്ചു
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരത്തിനായി എത്തിയ തൃശൂർ സ്വദേശിയായ യുവാവ് ഇടിമിന്നലേറ്റതിനെ തുടർന്ന് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ്(34) ആണ് മരിച്ചത്. വൈകുന്നേരം 6.30ഓടെ മൂന്നാർ ചിത്തിരപുരം മീൻകെട്ടിനടുത്താണ്...
കളമശ്ശേരിയിലെ മണ്ണിടിച്ചിൽ; സുരക്ഷാ വീഴ്‌ച ഉണ്ടായതായി പ്രാഥമിക നിഗമനം
എറണാകുളം: കളമശ്ശേരിയിൽ നിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായി പ്രാഥമിക നിഗമനം. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുരക്ഷാ വീഴ്‌ച സംഭവിച്ചതായുള്ള നിഗമനത്തിൽ എത്തിയത്....
11കാരിയെ പീഡിപ്പിച്ചു; പിതാവും സഹോദരനും ഉൾപ്പടെ 4 പേർക്കെതിരെ കേസ്
പൂനെ: 11 വയസുകാരിയായ പെൺകുട്ടിയെ 5 വർഷമായി പീഡിപ്പിച്ച പിതാവ്, സഹോദരൻ എന്നിവരുൾപ്പെടെ 4 പേർക്കെതിരെ കേസ്. കുട്ടിയുടെ പിതാവ്, സഹോദരൻ, മുത്തച്‌ഛൻ, അകന്ന ബന്ധു എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്....
സിൽവർ ലൈൻ; ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല. അഞ്ച് ശതമാനം കമ്മീഷനിലാണ് കൺസൾട്ടൻസിയെ നിയമിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിയമിച്ചതെന്ന് രമേശ്...
ചീനിക്കുഴി കൂട്ടക്കൊല; മരണം പൊള്ളലേറ്റതിനെ തുടർന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ വീടിന് തീവച്ചു നടത്തിയ കൂട്ടക്കൊലയിൽ മരിച്ച നാല് പേരുടെയും പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പൊള്ളലേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. കൂടാതെ മരിച്ച ഫൈസലിന്റെയും, ഭാര്യയുടെയും...
‘എ ഹീറോ’; ഓസ്‌കാർ നോമിനേഷൻ നേടിയ ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ ഐഎഫ്എഫ്‍കെയിൽ
തിരുവനന്തപുരം: ഓസ്‌കാർ നോമിനേഷൻ നേടിയ 'എ ഹീറോ' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ രാജ്യാന്തര ചലച്ചിത്ര മേളയിൽ നടക്കും. കടക്കെണിയിൽ അകപ്പെട്ട ഇറാനിലെ ഒരു സാധാരണക്കാരന്റെ ജീവിതമാണ് എ ഹീറോ എന്ന...
വനിത കോൺസ്‌റ്റബിളിന്റെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്‌റ്റിൽ
മുംബൈ: വനിത കോൺസ്‌റ്റബിളിന്റെ നഗ്‌ന ചിത്രങ്ങൾ വാട്‍സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ബന്ധുക്കൾ ഉൾപ്പടെയുള്ള വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ഭാര്യയുടെ നഗ്‌ന ചിത്രങ്ങൾ പ്രതി പ്രചരിപ്പിച്ചതായാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്. നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി...







































