Mon, Aug 17, 2026
42 C
Dubai

ഡിജിപി ഓഫിസിലേക്കുള്ള മഹിളാ കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരങ്ങളിൽ സ്‌ത്രീകൾക്കെതിരെ പോലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിനെതിരായ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഓഫിസിന്...

‘മഞ്ഞക്കല്ലുമായി ഇനിയും വന്നാൽ കൈകാര്യം ചെയ്യണം; നിയമ പോരാട്ടത്തിന് ബിജെപി പിന്തുണ നൽകും’

കോട്ടയം: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മഞ്ഞക്കല്ലുമായി ഉദ്യോഗസ്‌ഥർ ഇനിയും വന്നാൽ ജനങ്ങൾ കൈകാര്യം ചെയ്യണം. കോടതി അനുമതി നൽകിയ സാമൂഹികാഘാത പഠനം...

ദിലീപിന് വേണ്ടി എവിടെയും വാദിച്ചിട്ടില്ല, ജയിലിൽ കണ്ടത് യാദൃശ്‌ചികം; രഞ്‌ജിത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് വേണ്ടി ഒരിടത്തും പോയി വാദിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്ത്. ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടിരുന്നു. എന്നാല്‍ അത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നും...

വാർഷിക ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തും

ന്യൂഡെൽഹി: ശനിയാഴ്‌ച ആരംഭിക്കുന്ന ദ്വിദിന ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയിലെത്തും. കഴിഞ്ഞ വർഷം ചുമതലയേറ്റ ശേഷം കിഷിദയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്, കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള...

ഐഎസ്എല്‍ ഫൈനൽ നാളെ; കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദും നേർക്കുനേർ

ഗോവ: ഐഎസ്എൽ കിരീട പോരാട്ടത്തിന്റെ അവസാന അങ്കത്തിന് നാളെ കേരള ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും നേർക്കുനേർ. ഗോവയിൽ വൈകിട്ട് ഏഴരക്കാണ് ഫൈനൽ മൽസരത്തിന് വിസിൽ മുഴങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ളാസ്‌റ്റേഴ്‌സും ആദ്യ ഫൈനലിന്...

‘യുഎസും റഷ്യയും തമ്മിൽ സംഘർഷം ആരും ആഗ്രഹിക്കുന്നില്ല’; പെന്റഗൺ

വാഷിംഗ്‌ടൺ: അമേരിക്കയും യുഎസും തമ്മിൽ സംഘർഷം ഉണ്ടാവാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് പെന്റഗൺ. യുക്രൈന് മേൽ നോ ഫ്‌ളൈ സോൺ സ്‌ഥാപിക്കില്ലെന്നും പെന്റഗൺ വ്യക്‌തമാക്കി. “യുഎസ് യുക്രെയ്‌നിലെ ശത്രുതയിൽ പങ്കെടുക്കില്ല, രാജ്യത്തിന് മുകളിൽ ഒരു വിമാന...

‘കശ്‌മീർ ഫയല്‍സ്’ സത്യത്തെ വളച്ചൊടിക്കുന്നു; ഒമര്‍ അബ്‌ദുല്ല

ശ്രീനഗര്‍: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 'ദി കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിനെതിരെ മുന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ ഒമര്‍ അബ്‌ദുല്ല രംഗത്ത്. ചിത്രം സത്യത്തെ തെറ്റായി...

കൊടുങ്ങല്ലൂരില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശൂർ: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകത്തിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം...
- Advertisement -