കൊടുങ്ങല്ലൂരില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍
തൃശൂർ: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകത്തിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം...
മാടപ്പള്ളിയിലെ കെ റെയിൽ സമരം; ജിജി ഫിലിപ്പിനെതിരെ കേസ്
കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിലെ കെ റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്‌ട് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. കെ റെയിൽ അതിരടയാള കല്ല്...
കോവിഡ് ഇന്ത്യ; 2,075 രോഗബാധ, കേരളത്തിൽ 847 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,075 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.56 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
3,383 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ...
ഐഎഫ്എഫ്‌കെ; രണ്ടാംദിനം പ്രേക്ഷകർക്ക് മുന്നിലെത്തുക 68 ചിത്രങ്ങള്‍
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ 'ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ' ഉൾപ്പടെ 68 ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തും. മൽസര ചിത്രങ്ങളുടെ പ്രദർശനവും ഇന്നാരംഭിക്കും. ഏഴ് മൽസര...
യുദ്ധത്തെ എതിര്‍ക്കുന്ന റഷ്യക്കാര്‍ വഞ്ചകർ; പുടിൻ
മോസ്‌കോ: യുക്രൈൻ അധിനിവേശത്തെ എതിർക്കുന്ന റഷ്യക്കാർ ‘വഞ്ചകരാ’ണെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യഥാർഥ രാജ്യസ്‌നേഹികളെയും ഒറ്റുകാരെയും കണ്ടെത്താൻ റഷ്യക്കാർക്കാകുമെന്ന് പറഞ്ഞ അദ്ദേഹം ഒറ്റുകാർ രാജ്യം വിടണമെന്നും പറഞ്ഞു.
ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാക്കാൻ ഒറ്റുകാരെ പാശ്‌ചാത്യ...
മോസ്‌കോയുമായി അർഥവത്തായ സുരക്ഷാ ചർച്ചകൾക്കുള്ള സമയമാണിത്; സെലെൻസ്‌കി
കീവ്: മോസ്‌കോയുമായി സമഗ്രമായ സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്‌ത് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. അല്ലാത്തപക്ഷം യുദ്ധത്തിൽ ഉണ്ടായ നഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ റഷ്യക്ക് തലമുറകൾ വേണ്ടിവരുമെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി.
യുക്രൈൻ എപ്പോഴും...
അട്ടപ്പാടിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മുഖത്ത് അടിച്ച് പോലീസ്
പാലക്കാട്: അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മുഖത്ത് അടിച്ച് പോലീസ് ഉദ്യോഗസ്‌ഥൻ. കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനെ മർദ്ദിച്ചത്. അഗളി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനാണ് മർദ്ദിച്ചത്. മർദ്ദനത്തിന്റെ...
കളമശ്ശേരി അപകടം: പോസ്‌റ്റുമോർട്ടം ഇന്ന്; സുരക്ഷാ വീഴ്‌ച പരിശോധിക്കുമെന്ന് മന്ത്രി
കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ചവരുടെ പോസ്‌റ്റുമോർട്ടം പരിശോധന ഇന്ന് നടക്കും. ഇതിന് ശേഷം മൃതദേഹങ്ങൾ നാളെ സ്വദേശമായപശ്‌ചിമ ബംഗാളിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങൾ വിമാനമാർഗം കൊണ്ടുപോകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
സംഭവത്തിൽ എഡിഎമ്മിന്റെ...








































