Tue, Aug 18, 2026
39 C
Dubai

അഞ്ചേരി ബേബി വധക്കേസിൽ എംഎം മണി കുറ്റവിമുക്‌തൻ

കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എംഎം മണി ഉൾപ്പടെയുള്ള പ്രതികളെ കുറ്റവിമുക്‌തരാക്കി ഹൈക്കോടതി. എംഎം മണി അടക്കം മൂന്ന് പ്രതികളെയും കുറ്റവിമുക്‌തരാക്കുന്ന വിടുതൽ ഹരജി കോടതി അനുവദിക്കുകയായിരുന്നു. കെകെ ജയചന്ദ്രന്‍, കെജി...

‘അസാനി’ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് വേനൽ മഴ തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽ മഴ തുടരുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി എന്ന പേരിലാകും അറിയപ്പെടുകയെന്നും കേന്ദ്ര കാലാവസ്‌ഥാ...

സാമ്പത്തിക ഉണർവ് പ്രകടം; രാജ്യത്തെ നികുതി പിരിവിൽ കുതിപ്പ്

ന്യൂഡെൽഹി: രാജ്യത്ത് വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള ആദായനികുതി പിരിവിൽ മുൻ വർഷത്തേക്കാൾ 48 ശതമാനം വർധന രേഖപ്പെടുത്തി. കമ്പനികളിൽ നിന്നുള്ള മുൻകൂർ നികുതിയിൽ 41 ശതമാനത്തിന്റെ വർധനയാണുള്ളത്. സാമ്പത്തിക വർഷം അവസാന‍ിക്കാൻ...

സ്‌കൂള്‍ സിലബസില്‍ ‘ഭഗവത് ഗീത’ ഉള്‍പ്പെടുത്താന്‍ ഗുജറാത്ത്; പിന്തുണയേകി കോണ്‍ഗ്രസും എഎപിയും

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആറാം ക്ളാസ് മുതല്‍ 12ആം ക്ളാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാരിന് കീഴിലുള്ള, ഇംഗ്ളീഷ് മീഡിയം ഉൾപ്പടെ എല്ലാ സ്‌കൂളുകളിലും ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ്...

സിൽവർ ലൈൻ കേരളത്തെ പിളർക്കും; ഇ ശ്രീധരൻ

തിരുവനന്തപുരം: സിൽവർ ലൈനിനായി തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ ശ്രീധരൻ. മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്‌ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോ​ഗ്യമല്ല. സംസ്‌ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും...

വധ ഗൂഢാലോചന കേസ്; സായ് ശങ്കര്‍ ഹാജരാകില്ല

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കര്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ 10 ദിവസം വേണമെന്ന് ആവശ്യപ്പെട്ട് സായ്...

കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ് ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു

തൃശൂർ: വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും സംരംഭകയുമായ റിന്‍സി മരിച്ചു. 30 വയസായിരുന്നു. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് റിന്‍സിക്ക് വെട്ടേറ്റത്. റിന്‍സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ റിയാസാണ് വെട്ടിയതെന്നാണ് പോലീസിന്റെ...

സിൽവർ ലൈൻ; സഭയിൽ ശക്‌തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസം പ്രതിഷേധവുമായി പ്രതിപക്ഷം. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ...
- Advertisement -