Tue, Aug 18, 2026
39 C
Dubai

ജപ്പാനിലെ ഭൂചലനം; മരണ സംഖ്യ 4 ആയി

ടോക്യോ: ജപ്പാനിലെ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നതായി പ്രധാനമന്ത്രി ഫുമിയോ കിഷിദ പാര്‍ലമെന്ററി യോ​ഗത്തില്‍ അറിയിച്ചു. ആകെ 97 പേര്‍ക്ക് പരുക്കേറ്റതായും ഭൂകമ്പത്തിനിടെയുണ്ടായ മരണങ്ങളുടെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ അറിയിച്ചു....

സ്‌കൂട്ടറിലെത്തിയ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടി യുവാവ്

തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് സ്‌കൂട്ടറിലെത്തിയ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് സ്വദേശിയും തുണിക്കട ഉടമയുമായ റിൻസിക്കാ(30)ണ് പരിക്കേറ്റത്. ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് എന്നയാളാണ് ആക്രമണത്തിന് പിന്നിൽ. ഇന്നലെ വൈകിട്ട്...

മതസ്‌പർധ വളർത്തൽ; യൂട്യൂബ് ചാനൽ അവതാരകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു

തിരുവനന്തപുരം: മതസ്‌പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് ചാനൽ വഴി വാർത്തയായി അവതരിപ്പിച്ച അവതാരകൻ അറസ്‌റ്റിൽ. നെയ്യാറ്റിൻകര ഇരുമ്പിലിന് സമീപം വയലറത്തല വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ബാദുഷ ജമാൽ (32) ആണ് അറസ്‌റ്റിലായത്. ഒരാഴ്‌ച...

കിഴക്കന്‍ യുക്രൈനില്‍ കനത്ത ഷെല്ലാക്രമണം

കീവ്: യുക്രൈന്റെ കിഴക്കന്‍ മേഖലകളില്‍ റഷ്യയുടെ ഷെല്ലാക്രമണം. ഇതുവരെ 21 പേര്‍ മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. അധിനിവേശം ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചെച്‌നിയന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ...

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കമാവും

തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് തിരി തെളിയും. വൈകീട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍...

കൊച്ചി മെട്രോ; പില്ലറിന്റെ അടിത്തറ ബലപ്പെടുത്തൽ അടുത്ത ആഴ്‌ച മുതൽ

ആലുവ: കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്‌ച ആദ്യവാരത്തിൽ ആരംഭിക്കും. നേരത്തെ പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറയിൽ നേരിയ ബലക്കുറവ് കണ്ടെത്തിയിരുന്നു. അധിക പൈലുകൾ സ്‌ഥാപിച്ചു...

‘നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്’; പ്രതികളുടെ ജാമ്യാപേക്ഷയിൽ 21ന് വിധി പറയും

കൊച്ചി: ‘നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതികളായ റോയ് വയലാട്ടിന്റെയും രണ്ടാം പ്രതി സൈജു തങ്കച്ചന്റെയും ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 21ന് വിധി പറയും. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി...

യുക്രൈനിൽ നിന്ന് രക്ഷപെടാൻ കൂടുതൽ ഇന്ത്യക്കാർ; ഉടൻ നടപടിയെന്ന് സർക്കാർ

ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്ന 15 മുതൽ 20 വരെ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഓപ്പറേഷൻ ഗംഗ അവസാനിപ്പിച്ചിട്ടില്ലെന്നും ഇവരെയും തിരിച്ച് നാടുകളിൽ എത്തിക്കുമെന്നും...
- Advertisement -