കാസർഗോഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തൃശൂർ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഹാജരാകാൻ ധനേഷ് കുമാറിന് ക്രൈം...
രോഗബാധ 922, പോസിറ്റിവിറ്റി 3.6%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,639 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 922 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 1,329 പേരും കോവിഡ് മരണം...
കെഎസ്‌യു വനിതാ നേതാവിന് നേരെ ആക്രമണം; പ്രതികളുടെ അറസ്‌റ്റ് വൈകുന്നു
തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‌യു വനിതാ നേതാവിനെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ നടപടികൾ വൈകുന്നതായി ആക്ഷേപം. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല. നടപടി വൈകിയാൽ...
സിൽവർ ലൈൻ പ്രതിഷേധം; ചങ്ങനാശേരിയിൽ നാളെ ഹർത്താൽ
കോട്ടയം: ജില്ലയിലെ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്‌ത ആളുകളെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാർ ആവശ്യം ഉന്നയിക്കുന്നത്. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം...
സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്‌ത് പിഎസ്‌സി ഉദ്യോഗാർഥി
തിരുവനന്തപുരം: എൽപിഎസ്‌ടി (എൽപി സ്‌കൂൾ ടീച്ചേഴ്‌സ്) വനിതാ ഉദ്യോഗാർഥികളുടെ അനിശ്‌ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി യുവതി തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. മലപ്പുറം എൽപി സ്‌കൂൾ ടീച്ചേഴ്‌സ് റാങ്ക് ലിസ്‌റ്റ് പിഎസ്‌സി മാനദണ്ഡങ്ങൾ...
കാർഷിക മേഖലയിലെ ചൂഷണം തടയും; മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: കാർഷിക മേഖലയിലെ ചൂഷണം തടയുമെന്ന് മന്ത്രി വിഎൻ വാസവൻ. സഹകരണ സംഘങ്ങൾ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീൺ മാർക്കറ്റുകളും ആരംഭിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിന്...
സിൽവർ ലൈൻ; തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധം
കോട്ടയം: തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിലും സമരക്കാരുടെ പ്രതിഷേധം. സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിന് എതിരെയുള്ള സമരത്തിൽ പങ്കെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാർ പ്രതിഷേധം നടത്തുന്നത്....
മാവോയിസ്‌റ്റ് രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കി
കൊച്ചി: മാവോയിസ്‌റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി,വളയം പോലീസ് സ്‌റ്റേഷനുകളിലായി രജിസ്‌റ്റർ ചെയ്‌ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. യുഎപിഎ ചുമത്തിയതിനെതിരെ രൂപേഷ് നൽകിയ ഹരജി...








































