Tue, Aug 18, 2026
36 C
Dubai

കോവിഡ് കേസുകൾ കുറഞ്ഞു; നിയന്ത്രണങ്ങൾ പിൻവലിച്ച് യുപി

ലക്‌നൗ: സംസ്‌ഥാനത്ത് പുതിയ കോവിഡ് കേസുകൾ കുറയുന്ന പശ്‌ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് ഉത്തർപ്രദേശ്. ഹോളി ആഘോഷത്തിന് തൊട്ടുമുൻപാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന്...

സിൽവർ ലൈൻ: സമരക്കാരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണം; ഷാഫി പറമ്പിൽ

കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോട്ടയം ജില്ലയിലെ ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പോലീസുകാർക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ. പ്രതിഷേധം നടത്തുന്ന പ്രവർത്തകരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണമെന്നാണ് ഷാഫി പറമ്പിൽ ആവശ്യമുന്നയിച്ചത്. സ്‌ത്രീകൾ...

ജാഗ്രത തുടരണം; കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല, മുന്നറിയിപ്പ്

വാഷിങ്ടൺ: ഒരിടവേളക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. രോ​ഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കോവിഡ് വ്യാപന തരം​ഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോ​ഗ്യ...

സിൽവർ ലൈനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാ ശ്രമം നടത്തി സമരക്കാർ

കോട്ടയം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാശ്രമം നടത്തി സമരക്കാർ. പോലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യ ചെയ്യുമെന്ന് അറിയിച്ച...

കെഎസ്ഇബിയിൽ അനധികൃത നിയമനങ്ങളില്ല; ആരോപണത്തിന് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കെഎസ്ഇബിയിൽ അനധികൃത നിയമനങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. അനധികൃത നിയമനം നടക്കുന്നതായി കെഎസ്ഇബി ചെയർമാൻ പറഞ്ഞിട്ടില്ലെന്നും നിയമസഭയിൽ അദ്ദേഹം വ്യക്‌തമാക്കി. നിയമനത്തിന് റെഗുലേറ്ററി കമ്മീഷന്റെ മുൻ‌കൂർ അംഗീകാരം വേണമെന്ന വ്യവസ്‌ഥയില്ല....

വടക്കേക്കര ജുമാ മസ്‌ജിദ് ആക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

കൊച്ചി: വടക്കേക്കര ജുമാ മസ്‌ജിദിന്‌ നേരെ ആക്രമണം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. കളമശ്ശേരി എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്‌ഥൻ തിരുത്തിപ്പുറം പൂമാലിൽ സിമിൽ റാമാണ് അറസ്‌റ്റിലായത്‌. മാർച്ച് 13ന് രാത്രി...

കൗൺസിലിങ്ങിന് എത്തിയ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; വൈദികൻ അറസ്‌റ്റിൽ

പത്തനംതിട്ട: പോക്‌സോ കേസിൽ വൈദികൻ അറസ്‌റ്റിൽ. 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടൽ ഓർത്തഡോക്‌സ്‌ വലിയപള്ളി വികാരി പോണ്ട്‌സൺ ജോൺ ആണ് അറസ്‌റ്റിലായത്‌. കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ അതിക്രമം. കഴിഞ്ഞ 12, 13...

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് 21ആം തീയതിയോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നും, തുടർന്ന് മാർച്ച് 22ഓടെ വടക്ക് ദിശയിൽ സഞ്ചരിച്ച്...
- Advertisement -