Tue, Nov 17, 2026
24 C
Dubai

ജാതിയും മതവുമില്ലാത്ത സർട്ടിഫിക്കറ്റ് മതി; ഹൈക്കോടതിയെ സമീപിച്ച് യുവതി

അഹമ്മദാബാദ്: ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്തിലാണ് സംഭവം. ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 36കാരിയായ കാജൽ ഗോവിന്ദ് ഭായി മഞ്‌ജുളയാണ്...

രോഗബാധ 418, പോസിറ്റിവിറ്റി 2.63%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,864 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 418 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 454 പേരും കോവിഡ് മരണം...

വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. കാലത്തിനൊത്തുള്ള വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിൽ എല്ലാം വികസനം നടപ്പിലാക്കണം. സിൽവർ ലൈൻ കാലത്തിനൊപ്പമുള്ള...

ഗവർണർമാരെ നിയന്ത്രിക്കാൻ സ്വകാര്യ ബിൽ; അമിതാധികാരം ഒഴിവാക്കണമെന്ന് ആവശ്യം

ന്യൂഡെൽഹി: ഗവർണർമാരെ നിയന്തിക്കാനുള്ള സ്വകാര്യബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് സിപിഎമ്മും ഡിഎംകെയും ഭരണഘടനയുടെ 153, 155, 156 അനുച്‌ഛേദങ്ങളിൽ ഭേദഗതി ശുപാർശ ചെയ്യുന്നതാണ് വി ശിവദാസൻ അവതരിപ്പിച്ച ബിൽ. നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണസ്‌ഥാപന പ്രതിനിധികളും...

പരാതി തള്ളി; എംബിബിഎസ്‌ വിദ്യാർഥികൾ പരീക്ഷകൾ എഴുതണം- ആരോഗ്യ സർവകലാശാല

തിരുവനന്തപുരം: അവസാന വർഷ എംബിബിഎസ്‌ പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല അധികൃതർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്‌ളാസുകൾ ലഭിച്ചില്ലെന്ന വിദ്യാർഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. സപ്ളിമെന്ററി പരീക്ഷകൾ ഇനി...

ലോക്ക്‌ഡൗൺ; പൂട്ടി കിടന്ന ബാറുകളുടെ ലൈസൻസ് ഫീസ് കുറച്ച് ഉത്തരവ്‌

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് ലോക്ക്‌ഡൗൺ കാലയളവിൽ പൂട്ടി കിടന്ന ബാർ, ബിയർ-വൈൻ പാർലറുകൾ, ക്ളബുകൾ എന്നിവയുടെ ലൈസൻസ് ഫീസ് ആനുപാതികമായി കുറച്ച് ഉത്തരവിറക്കി. 2020 ഏപ്രിൽ 24 മുതൽ ജൂൺ 14 വരെയുള്ള...

ശ്രീചിത്രയിൽ കാസ്‌പ്‌ വഴി സൗജന്യ ചികിൽസയൊരുക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്‌പ്‌) സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കാരുണ്യ...

തൊഴിലാളി വിരുദ്ധ നിലപാട്; മലബാർ സിമന്റ്‌സ് എംഡിയുടെ രാജി സർക്കാർ സ്വീകരിച്ചു

പാലക്കാട്: മലബാർ സിമന്റ്‌സ് എംഡി എം മുഹമ്മദലിയുടെ രാജി സർക്കാർ സ്വീകരിച്ചു. ഒന്നര മാസം മുമ്പാണ് ഇദ്ദേഹം വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകിയത്. മുഹമ്മദലിക്കെതിരെ സിഐടിയു യൂണിയൻ സമരവുമായി രാഗത്തിറങ്ങിയതിന്റെ പശ്‌ചാത്തലത്തിലായിരുന്നു രാജിക്കത്ത്...
- Advertisement -