ഹിജാബ് മുസ്‌ലിം പെൺകുട്ടിയുടെ മൗലികാവകാശം; അത് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നില്ല
മലപ്പുറം: മുഖം മൂടുന്ന പര്‍ദയല്ലാത്ത, ആളുകളെ മനസിലാക്കുന്നതിന് ഒരുബുദ്ധിമുട്ടും സൃഷ്‌ടിക്കാത്ത ഹിജാബ് അഥവാ ശിരോവസ്‌ത്രം നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധം രേഖപ്പെടുത്തി ഖലീൽ അൽ ബുഖാരി.
ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്‌ടമുള്ള വസ്‌ത്രം...
രാജ്യസഭാ തിരഞ്ഞെടുപ്പ്; പി സന്തോഷ് കുമാർ സിപിഐ സ്‌ഥാനാർഥി
തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്‌ഥാനാർഥിയായി പി സന്തോഷ് കുമാറിനെ തീരുമാനിച്ചു. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈഎഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും...
യുക്രൈനിൽ റഷ്യ രാസായുധം പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടൺ
ലണ്ടൻ: യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യുഎസ് ഉദ്യോഗസ്‌ഥരും നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാൻ...
കൊച്ചിയിലെ മോഡലുകളുടെ മരണം; കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മോഡലുകളെ...
ഹിജാബ് വിധി: ഖുർആനിലെ സൂറതുൽ അഹ്സാബ് ഹിജാബ് സംസ്‌കാരത്തിന് തെളിവാണ് -എസ്‌എസ്‌എഫ്
കോഴിക്കോട്: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് നടത്തിയ വിധിയെ നിശിതമായി വിമർശിച്ച് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) കേരളഘടകം.
യുണിഫോം ആവശ്യമായ സ്‌ഥാപനങ്ങളിൽ 'ഹിജാബ് നിരോധനം' നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്‌തുള്ള വിവിധ...
രോഗബാധ 1193, പോസിറ്റിവിറ്റി 4.34%, മരണം 3
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,465 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1193 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 1,034 പേരും കോവിഡ് മരണം...
ദുൽഖർ സിനിമകൾക്ക് വിലക്കുമായി ഫിയോക്; ‘സല്യൂട്ട്’ ഒടിടിക്ക് നൽകിയതിൽ പ്രതിഷേധം
എറണാകുളം: ദുൽഖർ സൽമാന്റെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്ന് വ്യക്‌തമാക്കി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ തന്നെ നായകനായ സല്യൂട്ട് എന്ന ചിത്രം ഒടിടി റിലീസ്...
പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, നഷ്‌ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് അപ്പീൽ...







































