Tue, Aug 18, 2026
42 C
Dubai

പണിമുടക്ക് നോട്ടീസ് നൽകി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ്...

കോവിഡ് ഇന്ത്യ; 2,568 രോഗബാധ, കേരളത്തിൽ 809 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,568 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.37 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 4,722 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്....

പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, നഷ്‌ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ പിബി സുരേഷ് കുമാർ,...

പിഎഫ് വായ്‌പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട സംഭവം; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്‌ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫിസര്‍ ആര്‍ വിനോയ് ചന്ദ്രനെതിരെ നടപടി. അന്വേഷണ വിധേയമായി ഇയാളെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തു....

നെഹ്‌റു കുടുംബം കോൺഗ്രസ്‌ നേതൃത്വത്തിൽ നിന്ന് മാറണം; കപിൽ സിബൽ

ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേതൃത്വം സ്വപ്‌ന ലോകത്താണെന്നും യാഥാർഥ്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടത് എല്ലാവരുടെയും കോണ്‍ഗ്രസാണെന്നും ചിലര്‍ക്ക് വേണ്ടത് കുടുംബ കോണ്‍ഗ്രസാണെന്നും...

മോഡലുകളുടെ അപകടമരണം; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേർ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം എട്ടു പ്രതികളാണുള്ളത്. സൈജു തങ്കച്ചന്‍ അമിത...

റഷ്യ-യുക്രൈൻ നാലാംഘട്ട സമാധാന ചർച്ച ഇന്നും തുടരും

കീവ്: ഇന്നലെ ആരംഭിച്ച യുക്രൈന്‍-റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ താൽക്കാലികമായി അവസാനിപ്പിച്ചെന്നും ഇന്ന് വീണ്ടും തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്....

മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയ വണിന്റെ...
- Advertisement -