പോലീസ് മർദ്ദിച്ചിട്ടില്ല; സുരേഷിനൊപ്പം അറസ്‌റ്റിലായവർ കോടതിയിൽ
തിരുവനന്തപുരം: പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തിരുവല്ലത്ത് മരിച്ച സുരേഷിനൊപ്പം അറസ്‌റ്റിലായവരുടെ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലാണ് നാല് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതികളെ ഹാജരാക്കിയപ്പോഴും ആശുപത്രിയിലേക്ക് മാറ്റിയപ്പോഴുമാണ് മൊഴിയെടുത്തത്. എന്നാല്‍ പോലീസ് തങ്ങളെ...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; അഞ്‌ജലിക്ക് ഹാജരാകാന്‍ നോട്ടീസ്
കൊച്ചി: ഫോർട്ട്കൊച്ചിയിലെ 'നമ്പർ 18' ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ പീഡന കേസിലെ മൂന്നാം പ്രതി അഞ്‌ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച...
യുക്രൈൻ ആക്രമണത്തിന് ഉപയോഗിക്കാൻ ചൈനയോട് റഷ്യ ആയുധം ആവശ്യപ്പെട്ടു; യുഎസ്
വാഷിംഗ്‌ടൺ: യുക്രൈൻ അധിനിവേശത്തിന് ഉപയോഗിക്കുന്നതിന് റഷ്യ ചൈനയോട് സൈനിക ഉപകരണങ്ങൾ ആവശ്യപ്പെട്ടതായി യുഎസ്. തിങ്കളാഴ്‌ച റോമിൽ യുഎസ്-ചൈനീസ് സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കാനിരിക്കെ പുറത്തുവന്ന ഈ വാർത്ത ആശങ്ക വർധിപ്പിക്കുന്നു.
റഷ്യക്ക്...
കോവിഡ് ഇന്ത്യ; 2,503 പുതിയ കേസുകൾ, കേരളത്തിൽ 885 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,503 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.47 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
4,377 പേരാണ് കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും...
സംസ്‌ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. മുൻ വർഷങ്ങളിൽ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164ലേക്ക് എത്തിയിരിക്കുകയാണ്.
രണ്ട് മാസം മുൻപ് വരെ 98...
ഷാങ്ഹായിൽ സ്‌കൂളുകൾ അടച്ചു; ചൈനയിൽ വീണ്ടും കോവിഡ് വെല്ലുവിളി
ബീജിങ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ ജിലിൻ നഗരത്തിൽ 2200 ഒമൈക്രോൺ...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; സൈജു തങ്കച്ചനായി തിരച്ചിൽ തുടരുന്നു
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി സൈജു തങ്കച്ചനായി തിരച്ചിൽ തുടരുന്നു. സൈജുവിന്റെ വസതിയിൽ പോലീസ് ഇന്നലെ എത്തിയിരുന്നു. സൈജു തങ്കച്ചൻ ഇന്ന് കീഴടങ്ങിയേക്കും എന്നാണ്...
ഭഗവന്ത് മൻ ഇന്ന് എംപി സ്‌ഥാനം രാജിവെക്കും
ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മൻ തന്റെ പാർലമെന്റ് അംഗത്വം ഇന്ന് രാജിവെക്കും. സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം.
ഈ മാസം 16നാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ...







































