കെഎസ്ആർടിസി സർവീസുകൾ വർധിച്ചു; ഇന്ധനത്തിന് 20 ലക്ഷം അധികച്ചിലവ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ വന്നതോടെ ഓഫീസുകളും സ്‌കൂളുകളും മറ്റും നിലവിൽ പൂർവ സ്‌ഥിതിയിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ തന്നെ കെഎസ്ആർടിസി സർവീസുകളും ഇന്ധന ചിലവും വർധിക്കുകയും ചെയ്‌തു. ദിവസവും ഇന്ധനച്ചെലവിന്...
നാലിടത്തും ബിജെപി, പഞ്ചാബിൽ ലീഡ് ചെയ്‌ത് ആം ആദ്‌മി; കോൺഗ്രസിന് തകർച്ച
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിടങ്ങളിലും ബിജെപി മുന്നേറ്റം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്.
പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്‌മി...
എംഎൽഎമാർ കൂറുമാറി; വോട്ടെണ്ണൽ ദിനത്തിൽ ഗോവ കോൺഗ്രസ് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് 2017ല്‍ തിരഞ്ഞെടുക്കപ്പെട്ട 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍, കോണ്‍ഗ്രസ് സുപ്രീം കോടതിയെ...
നിയമസഭാ തിരഞ്ഞെടുപ്പ്; യുപിയിൽ കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി
ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. യുപിയിൽ 216 സീറ്റുകളിലാണ് നിലവിൽ ബിജെപി മുന്നിൽ നിൽക്കുന്നത്. കൂടാതെ എസ്‌പിക്ക് 104 സീറ്റുകളിലും ലീഡുണ്ട്. കോൺഗ്രസിന് 4...
കർഷക സമരവേദികളിൽ മുന്നേറി ബിജെപി; ലഖിംപൂരിലും ലീഡ്
ലഖ്‌നൗ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം മുന്നേറി ബിജെപി. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്‌സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രമന്ത്രി...
കൂടത്തായി കൂട്ടക്കൊല; ജോളിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ജാമ്യം തേടി ജോളി നൽകിയ അപേക്ഷയിലാണ് ഇന്ന്...
മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് പ്രത്യേക വകുപ്പിന് ശുപാർശ
തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ശുപാർശ. മന്നത്ത് പത്‌മനാഭൻ, വിടി ഭട്ടതിരിപ്പാട്, മാർ ഇവാനിയോസ് തുടങ്ങിയവരുടെ പേരിൽ സ്‌കോളർഷിപ്പ് നൽകാനും പിന്നോക്കാവസ്‌ഥ പഠിക്കാൻ സർക്കാർ...
യുപിയിൽ 100 കടന്ന് ബിജെപി; സമാജ്‌വാദി തൊട്ടുപിന്നിൽ, ഇഞ്ചോടിഞ്ച് പോരാട്ടം
ലഖ്‌നൗ: അഞ്ച് സംസ്‌ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ യുപിയിൽ സെഞ്ചുറി കടന്നിരിക്കുകയാണ് ബിജെപി. 105 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. പിന്നാലെ തന്നെ സമാജ്‌വാദി പാർട്ടി 60 സീറ്റുകളിൽ...







































