വെൺമണി ഇരട്ടക്കൊല കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ
കൊച്ചി: ആലപ്പുഴ വെൺമണി ഇരട്ട കൊലക്കേസിൽ ഒന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി ജൂവൽ ഹുസൈന് (24) ജീവപര്യന്തം ശിക്ഷയും വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ്...
ഐഎസ്എൽ; ആദ്യ സെമിയിൽ ബ്ളാസ്‌റ്റേഴ്‌സ്- ജംഷഡ്‌പൂർ പോരാട്ടം
പനാജി: ഐഎസ്എല്‍ 2021-22 സീസണിലെ ഗ്രൂപ്പ് മൽസരങ്ങള്‍ ഇന്നലെ അവസാനിച്ചതോടെ സെമി ഫൈനല്‍ ചിത്രം വ്യക്‌തമായി. കേരള ബ്ളാസ്‌റ്റേഴ്‌സിന് ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂർ എഫ്‌സിയാണ് എതിരാളികളായി ലഭിച്ചത്. മാർച്ച് 11...
യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് പോലീസ് കസ്‌റ്റഡിയിൽ
ഇടുക്കി: ജില്ലയിലെ മുട്ടത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മഞ്ഞപ്ര സ്വദേശിനി സോന(25)ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സോനയുടെ ഭർത്താവ് മുട്ടം സ്വദേശി രാഹുൽ രാജാണ് ആക്രമണം നടത്തിയത്.
ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ...
തമിഴ്‌നാട് സ്വദേശി യുക്രൈൻ സേനയിൽ; വിവരങ്ങൾ ശേഖരിച്ച് ഇന്റലിജൻസ്
ചെന്നൈ: കോയമ്പത്തൂർ സ്വദേശിയായ വിദ്യാർഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി റിപ്പോർട്. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകീവ് എയറോനോട്ടിക്കൽ സർവകലാശാലയിലെ വിദ്യാർഥിയാണ് ഇയാൾ. ഇന്റർനാഷണൽ ലീജിയൺ...
പാലാരിവട്ടത്ത് പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു; ടാങ്കർ ഡ്രൈവർ അറസ്‌റ്റിൽ
കൊച്ചി: പാലാരിവട്ടത്ത് വാഹന പരിശോധനക്കിടെ മലിന ജലവുമായി എത്തിയ ടാങ്കർ ലോറി പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിൽ പോലീസുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടം ഉണ്ടാക്കിയ ലോറി ഡ്രൈവർ ഫൈജാദിനെ അറസ്‌റ്റ് ചെയ്‌തു....
യുദ്ധത്തിന് പിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ വിലക്കുള്ള രാജ്യമായി റഷ്യ
മോസ്‌കോ: യുക്രൈനിൽ അധിനിവേശം തുടങ്ങി 10 ദിവസം ആയപ്പോഴേക്കും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിലക്കുകളുള്ള രാജ്യമായി റഷ്യ. യുക്രൈനിൽ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെ ആഗോള രാജ്യങ്ങളും കമ്പനികളും വിലക്കുകളുടെയും ഉപരോധങ്ങളുടെയും...
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തും; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ്. 32,000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍...
ഡിജിപിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് നൈജീരിയൻ സ്വദേശി; പിടിയിൽ
ന്യൂഡെൽഹി: സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് ഐപിഎസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിയെ പോലീസ് പിടികൂടി. ഡെൽഹിയിലെ ഉത്തംനഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. റൊമാനസ് ക്‌ളിബൂസ് എന്നയാളിനെ തിരുവനന്തപുരം സിറ്റി...







































