പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
പത്തനംതിട്ട: അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ ഏരിയാ എക്‌സിക്യൂട്ടീവ് അംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രനാണ്(27) വെട്ടേറ്റത്.
ഇന്ന് വൈകിട്ട് ആറ്...
പിന്നോട്ടില്ല, ലക്ഷ്യം നേടുന്നത് വരെ യുദ്ധം; മുന്നറിയിപ്പ് നൽകി പുടിൻ
മോസ്‌കോ: സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യുക്രൈന് മേൽ വ്യോമപാതാ നിരോധനം ഏർപ്പെടുത്തിയാൽ സംഘർഷം കൂടുതൽ വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ്...
എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ; ജൂൺ 12ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 12ആം തീയതിയാണ് പരീക്ഷ നടക്കുക.
ജൂൺ 12ആം തീയതി രാവിലെ 10 മണി മുതൽ 12.30...
രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിംഗ് 76.04 ശതമാനം, സംഘർഷത്തിൽ 2 മരണം
ന്യൂഡെൽഹി: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 76.04 ശതമാനം പോളിംഗാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. ഒന്നാംഘട്ട വോട്ടെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ വോട്ടെടുപ്പിൽ പോളിംഗ് ശതമാനം കുറവായിരുന്നു. 88.3 ശതമാനം പോളിംഗാണ്...
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം വരുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയും,...
അസമിൽ 5 അൽഖ്വയ്ദ ഭീകരർ പിടിയിൽ
ന്യൂഡെൽഹി: അസമിൽ നിന്നും 5 അൽഖ്വയ്ദ ഭീകരരെ പോലീസ് പിടികൂടി. ഹൗലി, ബാർപേട്ട, കൽഗാച്ചിയ സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ബംഗ്ളാദേശ് ജിഹാദി സംഘടനയുമായി ബന്ധമുള്ളവരാണ്...
ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില ഗുരുതരം
കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്‌ഥയില്‍. വാർധക്യസഹജമായ ശാരീരിക പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇദ്ദേഹം ചികിൽസയിലാണ്. നിലവിൽ, എറണാകുളത്തെ ലിറ്റില്‍ ഫ്‌ളവര്‍...
‘പെട്രോൾ ടാങ്ക് നിറയ്‌ക്കൂ, തിരഞ്ഞെടുപ്പ് ഓഫർ ഉടൻ അവസാനിക്കും’; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: വാഹനങ്ങളിൽ ഉടൻ തന്നെ ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫർ ഉടൻ തന്നെ അവസാനിക്കുമെന്നും രാഹുൽ പരിഹസിച്ചു. അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ...







































