ബാങ്ക് വായ്‌പ തിരിച്ചടക്കാൻ നോട്ടീസ്; തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു
തൃശൂർ: ബാങ്ക് വായ്‌പ തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചതിനെ തുടർന്ന് തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. തൃശൂർ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചതോടെ വിജയൻ ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന്...
റഷ്യ ഷെല്ലാക്രമണം തുടരുന്നു; മരിയുപോളിൽ ഒഴിപ്പിക്കൽ നടപടികൾ നിർത്തി
കീവ്: യുക്രൈനിലെ മരിയുപോളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചതായി അധികൃതർ. റഷ്യയുടെ ഭാഗത്ത് നിന്നും ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചത്. ഒഴിപ്പിക്കൽ...
കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ ജാമ്യം ശരിവെച്ച് കോടതി, ഹരജി തള്ളി
കൊച്ചി: കതിരൂർ മനോജ് വധക്കേസ് പ്രതികളുടെ ജാമ്യത്തിനെതിരെയുള്ള സിബിഐ ഹരജി തള്ളി. ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു. 15 സിപിഐഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം....
റഷ്യക്കെതിരെ വിജയം വരെ പൊരുതും; വ്‌ളോഡിമിർ സെലെൻസ്‌കി
കീവ്: റഷ്യൻ അധിനിവേശം തുടരുന്നതിനിടെ വിജയം നേടുന്നത് വരെ പൊരുതുമെന്ന് വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം 10ആം ദിവസവും തുടരുന്നതിനിടെയാണ് അദ്ദേഹം പ്രതീക്ഷ കൈവിടാതെ രംഗത്ത്...
പതിവ് വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്ക് ആശങ്ക വേണ്ട; പ്രത്യേക മിഷനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ സംസ്‌ഥാനത്ത് പ്രത്യേക മിഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
റഷ്യക്ക് ഇതിനോടകം കനത്ത നാശനഷ്‌ടം ഉണ്ടാക്കി; അവകാശവാദവുമായി യുക്രൈൻ
കീവ്: കഴിഞ്ഞ ഫെബ്രുവരി 24ആം തീയതി മുതൽ യുക്രൈനിൽ അധിനിവേശം ആരംഭിച്ച റഷ്യക്ക് ഇതിനോടകം തന്നെ കനത്ത നാശനഷ്‌ടം ഉണ്ടാക്കിയെന്ന അവകാശ വാദവുമായി യുക്രൈൻ. പതിനായിരത്തിലേറെ റഷ്യൻ സൈനികരെ ഇതിനോടകം തന്നെ വധിച്ചതായും,...
രോഗബാധ 1,836, പോസിറ്റിവിറ്റി 6.02%, മരണം 4
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,504 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,836 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,988 പേരും കോവിഡ് മരണം...
ധീരജിന്റെ കൊലപാതകം; ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷൻസ് കോടതി തള്ളി. രണ്ടുമുതല്‍ ആറുവരെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്...







































