Thu, Aug 20, 2026
40 C
Dubai

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി റഷ്യ 130 ബസുകൾ തയ്യാറാക്കി; റിപ്പോർട്

മോസ്‌കോ: യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാർത്താ ഏജന്‍സികൾ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി യുക്രൈന്റെ കിഴക്കൻ നഗരങ്ങളായ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ...

കോഴിക്കോട് മെഡിക്കൽ കോളേജ്; ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരങ്ങളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്ന് കാട്ടി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ അനുമതിയില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്‌ഥർ...

യുക്രൈൻ; തന്ത്രപ്രധാന തുറമുഖം വളഞ്ഞ് റഷ്യൻ സൈന്യം

കീവ്: ഏഷ്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ യുക്രൈനിലെ തന്ത്രപ്രധാന തുറമുഖം വളഞ്ഞ് റഷ്യൻ സൈന്യം. റഷ്യൻ സൈന്യം നഗരം ഉപരോധിച്ചതായി യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിന്റെ...

സിൽവർ ലൈൻ; കോഴിക്കോട് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. മുഖ്യമന്ത്രി യുഎസില്‍ ചികിൽസക്ക് പോയതിനെ തുടര്‍ന്ന് നേരത്തേ മാറ്റിവച്ച പരിപാടിയാണു ഇന്ന്...

സർക്കാരിനെ പരിഹസിച്ച് ലേഖനം; ഛത്തീസ്‌ഗഢിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്‌റ്റിൽ

റായ്‌പൂർ: ചത്തീസ്‌ഗഢ് സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയതിന് മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്‌റ്റ് ചെയ്‌തു. സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്‌ട്രീയ ആക്ഷേപഹാസ്യം എഴുതിയതിനാണ് റായ്‌പൂർ ആസ്‌ഥാനമായുള്ള മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്‌റ്റ് ചെയ്‌തത്. ഇന്ത്യ റൈറ്റേഴ്‌സ് എഡിറ്റര്‍ നിലേഷ്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായി; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

കൊച്ചി: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്‌തിപ്രാപിച്ചു. ഇത് ശ്രീലങ്കയ്‌ക്ക് 220 കിലോമീറ്റർ വടക്ക് കിഴക്കായും ചെന്നൈയ്‌ക്ക് 420 കിലോമീറ്റർ തെക്ക്-കിഴക്കായുമാണ് സ്‌ഥിതിചെയ്യുന്നത്. ശനിയാഴ്‌ച രാവിലെ വടക്ക് പടിഞ്ഞാറു ദിശയിൽ...

ടാറ്റൂ ആർടിസ്‌റ്റിനെതിരെ ഒരു യുവതി കൂടി പരാതി നൽകി

കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്‌റ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു യുവതി കൂടി രംഗത്ത്. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് യുവതി...

റഷ്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയ്‌ക്ക് വിലക്ക്

മോസ്‌കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്‌ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ,...
- Advertisement -