Thu, Aug 20, 2026
40 C
Dubai

പാക് മസ്‌ജിദിലെ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ നഗരമായ പെഷവാറിലെ മസ്‌ജിദിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 57 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ചയാണ്...

മണിപ്പൂരിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരിൽ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടക്കും. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഫലം...

8 ദിവസത്തിനിടെ യുക്രൈനിൽ നിന്ന് ജർമനിയിൽ എത്തിയത് 18,000ത്തോളം പേർ

കീവ്: യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുമ്പോൾ കഴിഞ്ഞ 8 ദിവസത്തിനിടെ ജർമനിയിലേക്ക് 18,000ത്തോളം ആളുകൾ പലായനം ചെയ്‌തതായി ജർമൻ ആഭ്യന്തര മന്ത്രാലയം. 18,436 പേരാണ് യുക്രൈനിൽ നിന്നും ജർമനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്....

ടാറ്റൂ ആർടിസ്‌റ്റിനെതിരെ പരാതി നൽകി യുവതികൾ; കേസെടുക്കും

കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തിൽ കേസെടുക്കുമെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നാല് യുവതികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ചേരാനെല്ലൂർ, പാലാരിവട്ടം പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റർ...

ഒരാഴ്‌ചക്കിടെ സെലൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ; രഹസ്യവിവരം

കീവ്: റഷ്യൻ ആക്രമണം ആരംഭിച്ച് ഒരാഴ്‌ചക്കിടെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ നടന്നതായി റിപ്പോർട്. സെലൻസ്‌കിക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് യുക്രൈൻ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും...

ആണവ നിലയത്തിലെ റഷ്യൻ ആക്രമണം; റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് യുഎൻ

കീവ്: യുക്രൈനിലെ സാപ്രോഷ്യ ആണവനിലയത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സഭ. യുഎന്നിന്റെ അറ്റോമിക് വാച്ച്‌ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് 2 പേർക്ക് പരിക്ക്...

ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥൻ കടൽത്തീരത്ത് മരിച്ച നിലയിൽ

അമ്പലപ്പുഴ: ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെയാണ് (48) കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇദ്ദേഹത്തെ...

ബിഹാറിലെ പടക്ക നിർമാണശാലയിലെ സ്‍ഫോടനം; മരണം 14 ആയി

പട്‌ന: ബിഹാറിലെ ഭഗൽപൂരിലെ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്‍ഫോടനത്തിൽ മരണം 14 ആയി. കൂടാതെ 7 പേരാണ് നിലവിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നത്. മരിച്ചവരിൽ രണ്ടു സ്‌ത്രീകളും ആറു മാസം പ്രായമുള്ള കുഞ്ഞും...
- Advertisement -